എം-സോണ്‍ റിലീസ് – 1045 ഭാഷ കൊറിയൻ സംവിധാനം Kim Won-seok പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.8/10 ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല […]
Dark – Season 1 / ഡാര്‍ക്ക് – സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1030 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്‍റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് ഏതെങ്കിലും രീതിയില്‍ […]
Breathe / ബ്രീത്ത് (2018)
എം-സോണ്‍ റിലീസ് – 1009 ഭാഷ ഹിന്ദി നിർമാണം Amazon Video പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സീരീസ് ആണ് ബ്രീത്ത്. മാധവനും, അമിത് സാധും പ്രധാന വേഷങ്ങളിൽ എത്തുന്ന ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ സീരീസിൽ 8 എപ്പിസോഡുകളെ ഉള്ളൂ. ഡാനി മാസ്‌കരേനസ് ഒരു ഫുട്ബോൾ കോച്ച് ആണ്. വിഭാര്യനായ അദ്ദേഹം അമ്മ ജൂലിയറ്റിനും, മകൻ ജോഷിനും ഒപ്പമാണ് താമസം. ജോഷ് […]
Dynasties: Episode II Penguin / ഡിനസ്റ്റീസ്: എപ്പിസോഡ് II പെൻഗ്വിൻ (2018)
എം-സോണ്‍ റിലീസ് – 1002 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡോക്യുമെന്ററി 9.2/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോ യുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള […]
Dynasties: Episode I Chimpanzee / ഡിനസ്റ്റീസ്: എപ്പിസോഡ് I ചിമ്പാൻസി (2018)
എം-സോണ്‍ റിലീസ് – 1001 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ പ്രവീൺ അടൂർ ജോണർ ഡോക്യുമെന്ററി 9.3/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബറോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള അമ്പരപ്പിക്കുന്നു. സിംബാവെയുടെ […]
Tunnel / ടണൽ (2017)
എം-സോണ്‍ റിലീസ് – 934 ഭാഷ കൊറിയൻ സംവിധാനം Shin Yong-hwi പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഫാന്റസി, ത്രില്ലർ 8.3/10 വർഷം 1986 പാർക്ക് ക്വാങ് ഹോ നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്. ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു കൊലപാതകം നടക്കുന്നു. ബോഡി റിക്കവർ ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള […]
Orange Is the New Black – Season 1 / ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് – സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 887 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റർ Jenji Kohan പരിഭാഷ ശരത് മേനോൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 8.1/10 ന്യൂ യോർക്കിലെ ലിച്ച് ഫീൽഡ് വനിതാ ജയിലിലെ അന്തേവാസികളുടെയും ഗാർഡുകളുടേയും ജീവിതമാണു ഈ സൂപ്പർ ഹിറ്റ് റിയലിസ്റ്റിക് സീരീസിന്റെ കഥ. പൈപ്പർ കെർമ്മാൻ എന്ന അമേരിക്കൻ വനിത ഡ്രഗ് മണി കൈവശം വച്ച കേസിൽ വനിതാ ജയിലിൽ കഴിയുകയും തന്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റായ ബുക്ക് , […]
Game of Thrones – Season 7 / ഗെയിം ഓഫ് ത്രോണ്‍സ് – സീസണ്‍ 7 (2017)
എം-സോണ്‍ റിലീസ് – 883 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]