എം-സോണ്‍ റിലീസ് – 1306 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ആര്യ നക്ഷത്രക് ജോണർ Action, Crime, Drama Info 4546EC0C80F783B6BDF0A4CC1F041A67AAD34633 8.6/10 ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ […]
Sacred Games Season 2 / സേക്രഡ് ഗെയിംസ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]
Vikings Season 3 / വൈക്കിങ്സ് സീസൺ 3 (2015)
എം-സോണ്‍ റിലീസ് – 1290 ഭാഷ ഇംഗ്ലീഷ് നിര്‍മാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.2/10 വൈകിങ്സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ […]
Fleabag Season 1 / ഫ്ളീബാഗ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1280 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 എപ്പിസോഡ് 1, 2, 3, 4, 5, 6 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും […]
Killing Eve Season 1 / കില്ലിംഗ് ഈവ് സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 1251 ഭാഷ ഇംഗ്ലീഷ് സംവിധാനം Phoebe Waller-Bridge പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, 8.3/10 ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് വിളിപ്പേരുള്ള ഒരു സൈക്കോപതിക് […]
Money Heist Season 3 / മണി ഹൈസ്റ്റ് സീസൺ 3 (2019)
എം-സോണ്‍ റിലീസ് – 1218 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, […]
Leila / ലെയ്ല (2019)
എം-സോണ്‍ റിലീസ് – 1216 ഭാഷ ഹിന്ദി നിർമാണം Netflix പരിഭാഷ ഷാഹിദ് കാസിം, സാദിഖ് വി.കെ അൽമിത്ര ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 5.1/10 നമ്മുടെ രാജ്യത്തും ഫാസിസം രൗദ്രഭാവത്തില്‍ അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. നിയമ നിര്‍മ്മാണ സഭകള്‍ മുതല്‍ താഴേക്കിടയിലുള്ള നിയമപാലകര്‍ വരെ ആ ഫാസിസ കരാള ഹസ്തത്തിന്റെ ഉപകരണങ്ങളായി മാറുകയും ചെയ്താലുണ്ടാകുന്ന അവസ്ഥ വിവരണാതീതമായിരിക്കും. വ്യക്തി സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമെല്ലാം കേട്ടുകഥകള്‍ മാത്രമായി അവശേഷിക്കും. മിശ്ര വിവാഹവും ജാതിസങ്കലനവുമൊക്കെ കൊടിയ രാജ്യദ്രോഹ കുറ്റങ്ങളായി […]
Money Heist Season 2 / മണി ഹൈസ്റ്റ് സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 1212 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 […]