എം-സോണ്‍ റിലീസ് – 1959 ഭാഷ ഇറ്റാലിയൻ സംവിധാനം Giulio Petroni പരിഭാഷ വിഷ്ണു വി ജോണർ വെസ്റ്റേൺ 7.1/10 പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് […]
The Trail / ദി ട്രെയിൽ (2013)
എം-സോണ്‍ റിലീസ് – 1679 ഭാഷ ഇംഗ്ലീഷ് സംവിധാനം William Parker പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, വെസ്റ്റേൺ 5.4/10 കാലിഫോർണിയയിലെ കൊളോമയിലെ സട്ടേർസ് മില്ലിൽ ജെയിസ് ഡബ്ല്യൂ. മാർഷൽ 1848 ജനുവരി 24 ന് സ്വർണ്ണ ശേഖരം കണ്ടുപിടിച്ചതോടെയാണ് “കാലിഫോർണിയ ഗോൾഡ് റഷ്”എന്ന പ്രതിഭാസം (1848 – 1855) ആരംഭിച്ചത്. സ്വർണ്ണം കണ്ടുപിടിച്ച വാർത്ത കാട്ടുതീ പോലെ പടരുകയും അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ഏകദേശം 300,000 ത്തിലധികം ആളുകൾ […]
The Warrior’s Way / ദി വാരിയേഴ്സ് വേ (2010)
എം-സോണ്‍ റിലീസ് – 1495 ഭാഷ ഇംഗ്ലീഷ് സംവിധാനം Sngmoo Lee പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, ഫാന്റസി, വെസ്റ്റേൺ 6.3/10 കൂട്ടത്തിലെ അവസാനയാളും മരിക്കുന്നതുവരെ പരസ്പരം പോരടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത രണ്ട് ഗോത്രങ്ങളിലൊന്നിലെ യോദ്ധാവാണ് യാങ്. തന്റെ ശത്രുഗോത്രത്തിലെ അവസാന മനുഷ്യൻ ഒരു വയസ്സ് തികയാത്ത പെൺകുഞ്ഞാണെന്ന് അയാൾ കണ്ടെത്തി. ശത്രുവായ ആ കുഞ്ഞുരാജകുമാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ അയാൾ തന്റെ ലക്ഷ്യമെല്ലാം മറന്നുപോയി. ആ കുഞ്ഞിന്റെ ജീവൻ എടുക്കാതിരുന്നപ്പോൾ യാങ് സ്വന്തം […]
Blazing Saddles / ബ്ലെയ്സിങ് സാഡിൽസ് (1974)
എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]
The Good, The Bad, The Weird / ദി ഗുഡ്, ദി ബാഡ്, ദി വിയേർഡ് (2008)
എം-സോണ്‍ റിലീസ് – 870 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ നിധിൻ ഹരി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, വെസ്റ്റേൺ 7.3/10 ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം! കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് […]
El Topo / എൽ ടോപ്പോ (1970)
എം-സോണ്‍ റിലീസ് – 771 ഭാഷ സ്പാനിഷ് സംവിധാനം Alexandro Jodorowsky പരിഭാഷ ഷൈൻ ദാസ് ജോണർ ഡ്രാമ, വെസ്റ്റേൺ 7.5/10 കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്സ്കി. അമേരിക്കൻ സിനിമ മേഖലയിൽ ‘മിഡ്നൈറ്റ് മൂവി’ പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്സ്കി യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. ‘സൈക്കോ- മാജിക്കൽ’ എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്. ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി […]
Once Upon A Time in the West / വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ദി വെസ്റ്റ് (1968)
എം-സോണ്‍ റിലീസ് – 221 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ ശ്രീധർ ജോണർ വെസ്റ്റേൺ 8.5/10 കൗബോയി സിനിമകളുടെ മാസ്റ്ററായ സെര്‍ജിയോ ലിയോണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്. ഉള്‍നാടന്‍ റെയില്‍ ഗതാഗതം എത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റേന്‍ അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സ് ടൗന്‍ ആണ് കഥയുടെ പ്ലോട്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന തരിശുഭൂമി മുഴുവന്‍ ബ്രെറ്റ് മക്ബൈന് എന്നയാളുടെ സ്വന്തമായിരുന്നു. ലോക്കോമോട്ടീവ് എഞ്ചിന് ട്രെയിനുകള്‍ക്ക് മരുഭൂമിയില്‍ […]
For a Few Dollars More / ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)
എം-സോണ്‍ റിലീസ് – 220 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ്, ശ്രീധർ ജോണർ വെസ്റ്റേൺ 8.3/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് തൃകത്തിലെ രണ്ടാമത്തെ സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ഫോർ എ ഫ്യൂ ഡോളർസ് മോർ. എല്‍ ഇഡിയോ എന്ന കൊള്ളക്കാരനെ തേടിയുള്ള ലീ […]