എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്. മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി […]
Birdman or (The Unexpected Virtue of Ignorance) / ബേര്‍ഡ് മാന്‍ ഓർ (ദി അൺഎക്സ്പെക്റ്റഡ് വെർച്യു ഓഫ് ഇഗ്നൊറൻസ്) (2014)
എം-സോണ്‍ റിലീസ് – 148 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ കോമഡി, ഡ്രാമ 7.7/10 2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് Birdman or (The Unexpected Virtue of Ignorance). അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാറിത്തു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇന്യാറിത്തു പങ്കാളിയാണ്. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു […]
Harry Potter and the Deathly Hallows Part 2 / ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 2 (2011)
എം-സോണ്‍ റിലീസ് – 147 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ നിദർഷ് രാജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.1/10 ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ എട്ടാം ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 2. ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് പാർട്ട് – 1ന്റെ തുടർച്ചയായ ഈ ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഡേവിഡ് യേറ്റ്സ് […]
Oz the Great and Powerful / ഓസ് ദി ഗ്രേറ്റ് ആൻറ് പവർഫുൾ (2013)
എം-സോണ്‍ റിലീസ് – 142 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.3/10 Oscar Diggs ഒരു സാധാരണ തെരുവ് മാജിക്കുകാരന് ആയി ജീവിതം മുന്നോട്ടു നീക്കുന്നു. സ്വാഭാവികമായും മറ്റെന്തിനെക്കാളും അയാള്‍ പണത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. കഥ മുന്നോട്ടു പോകുമ്പോള്‍ പിന്നീട് കാണിക്കുന്നത് Oscar Diggs ഒരു ചുഴലിക്കാറ്റില്‍ പെട്ട് Oz എന്ന സ്ഥലത്ത് എത്തിച്ചേരുന്നതാണ്. അവിടെയുള്ളവര്‍ Oz നെ ഒരു അപകടത്തില്‍ നിന്നും […]
The Dark Knight / ദ ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.0/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ്“ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന […]
The Theory of Everything / ദി തിയറി ഓഫ് എവരിതിംഗ് (2014)
എം-സോണ്‍ റിലീസ് – 138 ഭാഷ ഇംഗ്ലീഷ് സംവിധാനം James Marsh പരിഭാഷ ആര്. മുരളീധരന് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.7/10 ഐന്സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് […]
Apocalypse Now / അപ്പോക്കലിപ്സ് നൗ (1979)
എം-സോണ്‍ റിലീസ് – 133 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola (as Francis Coppola) പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, വാർ. 8.4/10 തെക്കൻ വിയറ്റ്നാമിലെ ഭരണത്തിലുള്ളവർ ഏറെയും വൻ ഭൂവുടമകളായിരുന്നു കോളനി വാഴ്ചയും രണ്ടാം ലോക മഹായുദ്ധവും തകർത്ത അവിടെത്തെ സാധരണക്കാരെ സഹായിക്കാൻ അവിടെത്തെ പുതിയ സർക്കാർ ഒന്നും ചെയ്തില്ല. ഇതുമൂലം തെക്കൻ വിയറ്റ്നാം സർക്കാരിനെ ജനങ്ങൾ വെറുത്തു. അതുകൊണ്ട് അവിടെത്തെ ജനങ്ങൾ വടക്കൻ വിയറ്റ്നാമുമായി ചേരാൻ ആഗ്രഹിച്ചു . […]
Galápagos / ഗാലപ്പഗോസ് (2006)
എം-സോണ്‍ റിലീസ് – 132 ഭാഷ ഇംഗ്ലീഷ് വിവരണം Tilda Swindon പരിഭാഷ ബാബു ചൂരകാട്ട് ജോണർ ഡോക്യുമെന്ററി 8.2/10 ഗാലപ്പഗോസ് ദ്വീപുകളുടെ സ്വാഭാവിക ചരിത്രവും ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ രൂപീകരണത്തിലെ പ്രധാന പങ്കും പര്യവേക്ഷണം ചെയ്യുന്ന മൂന്ന് ഭാഗങ്ങളുള്ള ബിബിസി നേച്ചർ ഡോക്യുമെന്ററി പരമ്പരയാണ് ഗാലപ്പഗോസ്. 2006 സെപ്റ്റംബറിലാണ് ഇത് ആദ്യമായി യുകെയിൽ ബിബിസി ടുവിൽ പ്രക്ഷേപണം ചെയ്തത്. ഹൈ ഡെഫനിഷനിലാണ് ഈ സീരീസ് ചിത്രീകരിച്ചത്, ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റിലെ മൈക്ക് ഗുണ്ടനും പാട്രിക് […]