എം-സോണ്‍ റിലീസ് – 1286 ഭാഷ ഹിന്ദി സംവിധാനം Ashutosh Gowariker പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ഡ്രാമ, മ്യൂസിക്കല്‍, സ്പോര്‍ട് Info 8185D996B6ECD79EE16FE78B20533FF6F4612970 8.1/10 ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ സ്വീകരിക്കുകയും നിരവധി ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ചിത്രമാണ് 2001 ൽ പുറത്തിറങ്ങിയ ‘ലഗാൻ: വൺസ് അപോൺ എ ടൈം ഇൻ ഇന്ത്യ’. ആമിർഖാൻ നിർമ്മിക്കുകയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഈ ചിത്രം, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന […]
Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ അമന് അഷ്റഫ് ജോണർ ആക്ഷന്‍, കോമഡി, ക്രൈം Info F52DF04942C6A148276D6DE814584E5A8B9E7CB3 7.5/10 Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. […]
Article 15 / ആർട്ടിക്കിൾ 15 (2019)
എം-സോണ്‍ റിലീസ് – 1278 ഭാഷ ഹിന്ദി സംവിധാനം അനുഭവ് സിന്‍ഹ പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, ഡ്രാമ Info 0DEB372CAF6BDB80C54CA47673CF9BE43ECC966A 8.2/10 ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അപചയങ്ങളുടെ നേർസാക്ഷ്യമാണ് ആർട്ടിക്കിൾ 15. അനുഭവ് സിൻഹ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാനയുടെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. 1950ൽ രാജ്യം സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത് “പൊതു ഇടങ്ങളിലോ സർക്കാർ സ്ഥാപനങ്ങളിലോ ജാതി-മത-വർഗ-വർണ-സമുദായ ഉച്ചനീചത്വങ്ങൾ ഒന്നും പാടില്ല” എന്നാണ്. ഭരണഘടന ഔദ്യോഗികമായതിന്റെ […]
Sultan / സുൽത്താൻ (2016)
എം-സോണ്‍ റിലീസ് – 1274 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, ഡ്രാമ, സ്പോര്‍ട് Info C9A6D7737F5B9BF5486C1C3A5D4C4A0996E0BBC1 7/10 അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു […]
Bombay Talkies / ബോംബെ ടാക്കീസ് (2013)
എം-സോണ്‍ റിലീസ് – 1269 ഭാഷ ഹിന്ദി സംവിധാനം കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ Info 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD 6.7/10 ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, […]
Badrinath Ki Dulhania / ബദ്രിനാഥ് കി ദുൽഹനിയ (2017)
എംസോൺ റിലീസ് – 1249 ഭാഷ ഹിന്ദി സംവിധാനം Shashank Khaitan പരിഭാഷ 1 അജിത്ത് വേലായുധൻ പരിഭാഷ 2 ശിശിര പി എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 ആൺകുട്ടികൾ കുടുംബത്തിന്റെ ആസ്തിയും പെൺകുട്ടികൾ ബാധ്യതയുമായ സമൂഹത്തിലാണ് കഥ പുരോഗമിക്കുന്നത്. ബദ്രിനാഥ് അഥവാ ബദ്രിയുടെ അച്ഛനും ഇതേ ചിന്താഗതിക്കാരനാണ്.അങ്ങനെയിരിക്കെ ഒരു വിവാഹത്തിൽ വെച്ച് ബദ്രി വൈദേഹിയെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ബദ്രിക്ക് വൈദേഹിയെ ഇഷ്ടമായി. എന്നാൽ വൈദേഹി പഠിച്ച് എയർ ഹോസ്റ്റസ് ആയി […]
Barot House / ബാരോട്ട് ഹൗസ് (2019)
എം-സോണ്‍ റിലീസ് – 1246 ഭാഷ ഹിന്ദി സംവിധാനം Bugs Bhargava പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ത്രില്ലർ Info DADCA647DCE0D6674C96E30AC76AF9648A0F2C98 7.2/10 യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്ന മനസ്സിനെ വേട്ടയാടുന്ന ഒരു മിസ്റ്ററി സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലെര്‍ സിനിമയാണിത്. ഈ സിനിമ അമിത് ബാരോട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്. ദമാനിലുള്ള ബാരോട്ട് ഹൗസില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ കുട്ടികളെ ഓരോരുത്തരെയായി ആരോ കൊല്ലാന്‍ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. […]
Rockstar / റോക്ക്സ്റ്റാർ (2011)
എം-സോണ്‍ റിലീസ് – 1217 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ,മ്യൂസിക്കൽ Info F91F257476FFC00A0600BBCD03B62FFA3BE68038 7.7/10 ഇംതിയാസ് അലി എന്ന സംവിധായകന് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കാരണമായ സിനിമയാണ് റോക്സ്റ്റാർ. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു റോക്സ്റ്റാറിന്റെ കഥയല്ല, സംഗീതത്തെ സ്നേഹിക്കുന്ന ജനാർദ്ദൻ എന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ജനാർദ്ദനിൽ നിന്നും ജോർദാൻ എന്ന ഗായകനിലേക്ക് ഉള്ള പ്രയാണം, അതാണ് റോക്സ്റ്റാർ. 2011ൽ പുറത്തിറങ്ങിയ ചിത്രം നിരൂപക […]