എം-സോണ്‍ റിലീസ് – 407 ഭാഷ ജാപ്പനീസ് സംവിധാനം Yôichi Higashi പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7/10 കുട്ടികാലത്തിന്റെ മായികവും അനന്യവുമായ അനുഭവ ലോകത്തിലേക്ക് ആസ്വധകനെ കൂട്ടികൊണ്ടുപോവുന്ന അസാധാരണമായ ചലച്ചിത്രാനുഭാവമാണ് വില്ലേജ് ഓഫ് ഡ്രീംസ്.ബാല്യ കുതൂഹലങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം. 50കളിലെത്തിയ ഇരട്ടകളായ സഹോദരങ്ങള്‍ തങ്ങളുടെ ബാല്യകാലം ചിലവഴിച്ച നാട്ടിലേക്കു തിരിച്ചെത്തുന്നു. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് ഒരു ചിത്രപുസ്തകം തയ്യാറാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടു പോയ ഒരു കാലം സാമൂഹകാവസ്ഥ, ജീവിതത്തിനു […]
My Neighbor Totoro / മൈ നെയ്ബര്‍ ടോടോറോ (1988)
എം-സോണ്‍ റിലീസ് – 394 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, ഫാമിലി, ഫാന്റസി 8.2/10 1998 ല്‍ ‘ഹയാഓ മിയസാക്കി’ സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രമാണ് ‘മൈ നെയ്ബര്‍ ടോടോറോ’. ഒരു പ്രൊഫസ്സറുടെ രണ്ട് മക്കളും അവര്‍ക്ക് മരക്കഷ്ണങ്ങളായ ആത്മാക്കളുമായി ഉണ്ടാവുന്ന വിചിത്ര ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ‘ടോടോറോ’ എന്ന കാഥാപാത്രം പിന്നീട് ജപ്പാനിലെ സാംസ്കാരിക അടയാളമായി മാറി. എമ്പയര്‍ മാഗസിനില്‍ ‘ലോകത്തിലെ മികച്ച 100’ […]
Departures / ഡിപ്പാർച്ചേഴ്സ് (2008)
എം-സോണ്‍ റിലീസ് – 354 ഭാഷ ജാപ്പനീസ് സംവിധാനം Yôjirô Takita പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ, മ്യൂസിക്കൽ 8.1/10 മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന ജാപ്പനീസ് സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ് മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ്’. യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. 2009ല്‍ മികച്ച വിദേശഭാഷാ […]
Woman In The Dunes / വുമൺ ഇൻ ദ ഡ്യൂൺസ് (1964)
എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Still the Water / സ്റ്റിൽ ദി വാട്ടർ (2014)
എം-സോണ്‍ റിലീസ് – 152 ഭാഷ ജാപ്പനീസ് സംവിധാനം Naomi Kawase പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, റൊമാൻസ് 7/10 ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ […]
Rhapsody in August / റാപ്സൊഡീ ഇൻ ഓഗസ്റ്റ് (1991)
എം-സോണ്‍ റിലീസ് – 131 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ സക്കറിയ ടി. പി. ജോണർ ഡ്രാമ 7.2/10 റാപ്സൊഡീ ഇൻ ഓഗസ്റ്റ് 1991 -ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് സംവിധായകൻ. നാഗസാക്കിയിലെ ആറ്റം ബോംബാക്രമണത്തിൽ സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ ഹിബാകുഷയാണ് പ്രധാന കഥാപാത്രം. ഇവർ വേനൽക്കാലത്ത് കൊച്ചുമക്കളെ സംരക്ഷിക്കുകയാണ്. ഹവായിയിൽ താമസിക്കുന്ന വളരെക്കാലമായി കണ്ടിട്ടില്ലാത്ത സഹോദരൻ മരിക്കുന്നതിന് മുൻപായി തന്നെക്കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഇവർ അറിയുന്നു. […]
Seven Samurai / സെവന് സാമുറായ് (1954)
എം-സോണ്‍ റിലീസ് – 100 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന് സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ. വിപ്ലവം ഒരു ദിവസം ലോകം മുഴുവൻ പൊട്ടി പുറപ്പെടുന്നത് അല്ല. ഓരോ നാട്ടിലും അവിടുത്തെ തലനരച്ച കാർണോർക്കു ഒരു വിപ്ലവത്തിന്റെ കഥ പറയാനുണ്ടാവും. പാർട്ടിക്ക് വേണ്ടിയോ അധികാരത്തിനു വേണ്ടിയാ അല്ല, നാടിനു വേണ്ടി മണ്ണിനെ അറിഞ്ഞവൻ […]
Rashomon / രഷോമോണ്‍ (1950)
എം-സോണ്‍ റിലീസ് – 89 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. 1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി. ‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക […]