എം-സോണ്‍ റിലീസ് – 191 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.3/10 ദി സൈക്ലിസ്റ്റ് ജീവിതത്തിന്റെ തീവ്രമായ ഒരു വശം കാണിച്ചു തരുന്നു. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അലയുന്ന നായകന് പണത്തിനു വേണ്ടി ഒരു സൈക്കിള്‍ യത്നത്തില്‍ പങ്കെടുക്കുന്നതാണ് ഈ സിനിമ. ഈ യത്നം പൂര്‍ത്തിയാകുന്നതോടെ പണം ലഭിക്കുമെന്നും അതുകൊണ്ട് തന്റെ ഭാര്യയുടെ ചികിത്സ നടത്താന്‍ ആകുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. അതിനായി ദിവസങ്ങളോളം […]
The Amazing Spider–Man / ദി അമേസിങ് സ്പൈഡർ–മാൻ (2012)
എംസോൺ റിലീസ് – 190 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയൻസ് ഫിക്ഷൻ 7.0/10 പീറ്റർ പാർക്കർ എന്ന കുട്ടിയെ അങ്കിൾ ബെന്നിന്റെയും ആന്റ് മേയ്യുടെയും പക്കലേൽപ്പിച്ചിട്ട് പോയ അവന്റെ മാതാപിതാക്കൾ ഒരു വിമാനപകടത്തിൽപ്പെട്ട് മരണമടയുന്നു. പിന്നീട് കൗമാരപ്രായമെത്തിയ പീറ്റർ, തന്റെ അച്ഛന്റെ പഴയ സ്യൂട്ട്കേസിൽ നിന്നും ഒരു ഫയൽ കണ്ടത്തിയതിനെ തുടർന്ന്, ആ ഫയലിനെപ്പറ്റി കൂടുതലറിയാൻ വേണ്ടി, അച്ഛൻ ജോലിചെയ്തിരുന്ന ഓസ്കോർപ്പിലേക്ക് ചെല്ലുകയും അവിടെ വെച്ച് […]
Into the Wild / ഇൻറ്റു ദി വൈൽഡ് (2007)
എം-സോണ്‍ റിലീസ് – 189 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Penn പരിഭാഷ നിതിൻ P.T ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ക്രിസ്റ്റഫര്‍ മക്-കാന്റലസ്സ് എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിത കഥയാണ് ‘INTO THE WILD’ എന്ന റോഡ് മൂവി. 1990 ൽ എമരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. 1996 ഇൽ ജോണ്‍ കക്ക്വാര് എഴുതിയ ഇതേ പേരിലുള്ള […]
Prometheus / പ്രൊമിത്തിയസ് (2012)
എം-സോണ്‍ റിലീസ് – 188 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ അനീഷ് ജോൺസൺ ജോണർ അഡ്വെഞ്ചർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ. 7.0/10 പ്രൊമിത്തിയസ് എന്ന ബഹിരാകാശ പേടകത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ സഞ്ചരിക്കുകയാണ്- ഭൂമിയിലെ മനുഷ്യരാശിയുടെ തുടക്കം തേടി, കൂടാതെ അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിലും ലക്ഷ്യമിട്ടുകൊണ്ട്. വേറെ ഒരു ഗ്രഹത്തിൽ വെച്ച് ആപത്തിൽപ്പെടുമ്പോൾ അവർ ആ സത്യം മനസ്സിലാക്കുന്നു – അവർക്ക് പൊരുതിയേ തീരൂ, സ്വന്തം ജീവനുവേണ്ടി മാത്രമല്ല, മറിച്ച് മൊത്തം മാനവരാശിയുടെ നിലനിൽപ്പിനും […]
Django Unchained / ജാങ്കോ അൺചെയിൻഡ് (2012)
എംസോൺ റിലീസ് – 187 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, വെസ്റ്റേൺ 8.5/10 അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“. ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ […]
The Others / ദി അദേഴ്സ് (2001)
എം-സോണ്‍ റിലീസ് – 186 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Amenábar പരിഭാഷ തസ്ലിം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ […]
Autumn Blood / ഓട്ടം ബ്ലഡ് (2013)
എം-സോണ്‍ റിലീസ് – 185 ഭാഷ ഇംഗ്ലീഷ് സംവിധാനം Markus Blunder പരിഭാഷ സുഭാഷ് സുബു ജോണർ ഡ്രാമ, ത്രില്ലർ 5.3/10 മല മുകളിൽ താമസക്കുന്ന കുടുംബത്തിലെ വിധവയായ സ്ത്രീ മരിക്കുന്നു, 2 മക്കളെ ഈ ക്രൂരമായ ലോകത്ത് തനിച്ചാക്കി. വെർപിരിയേണ്ടിവരുമെന്നു ഭയന്ന് ആ കുട്ടികൾ അമ്മയുടെ മരണം രഹസ്യമാക്കി വെക്കുന്നു. ഗ്രാമത്തിലെ ആളുകൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതോടെ അവർ ജീവിതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കപെടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Terminator 2: Judgment Day / ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ (1991)
എംസോൺ റിലീസ് – 184 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.6/10 ജയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ. 1984-ൽ പുറത്തിറങ്ങിയ ദ ടെർമിനേറ്റർ സിനിമയുടെ സീക്വൽ കൂടിയാണീ ചിത്രം. ഹ്യൂമൻ റെസിസ്റ്റൻസ് ലീഡറായ ജോൺ കോണറിനെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ഭാവിയിൽ നിന്നും സ്കൈനെറ്റ് എന്ന കമ്പ്യൂട്ടർ സിസ്റ്റം T-1000 മോഡൽ […]