എം-സോണ്‍ റിലീസ് – 2351
ഇറോടിക് ഫെസ്റ്റ് – 02

ഭാഷ | ജർമൻ |
സംവിധാനം | Sergej Moya |
പരിഭാഷ | അഷ്കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ്, ഷോർട് |
അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്റോണിയയുടെ
ജീവിതമാണ് ഹോട്ടൽ ഡിസയർ 18+. കുട്ടിയെക്കുറിച്ചൊള്ള ആദിയും ജോലി ചെയ്യുന്ന ഹോട്ടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം സ്വന്തം ജീവിതം ആസ്വദിക്കാൻ അവൾക്ക് കഴിയാതെ വരുന്നു. ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ചമൂലം അന്റോണിയ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു. ശേഷം വികാരങ്ങളെ തുറന്നുവിടാനൊരു അവസരം അവൾക്ക് ലഭിക്കുന്നു. ലൈംഗിക രംഗങ്ങൾ ഉള്ളതുകൊണ്ട് പ്രായപൂർത്തിയാകാത്തവരും നഗ്നത കാണുമ്പോൾ കുരു പൊട്ടുന്നവരും കാണാതിരിക്കുക. സെക്സ് എങ്ങനെ ക്ലാസ്സായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മൂവിയുടെ അവസാന 15 മിനിറ്റ്സ്