എംസോൺ റിലീസ് – 2262

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel Baxter |
പരിഭാഷ | ആദർശ് പ്രവീൺ |
ജോണർ | ആനിമേഷന്‍, കോമഡി, ഷോർട് |
ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.”
ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ ഹ്രസ്വചിത്രത്തിന് സാധിച്ചിട്ടുണ്ട്.