എം-സോണ്‍ റിലീസ് – 48

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Ford Coppola |
പരിഭാഷ | അരുണ്‍ ജോർജ് ആന്റണി |
ജോണർ | ക്രൈം, ഡ്രാമ |
S1974 ല്‍ പുറത്തിറങ്ങിയതും ഫ്രാന്‍സീസ് ഫോര്‍ഡ് കൊപ്പോള സംവിധാനം ചെയ്തതുമായ ഒരു അമേരിക്കന്‍ ക്രൈം ഡ്രാമയാണ് ഗോഡ്‌ഫാദര്‍ 2. പുസോയുടെ തന്നെ ഗോഡ്ഫാദര്‍ എന്ന നോവലിനെ ഭാഗികമായി അടിസ്ഥാനപ്പെടുത്തി പൂസോയും കൊപ്പോളയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഇതിന്റേത്. ദി ഗോഡ്ഫാദര്‍ പരമ്പരയിലെ ആദ്യചിത്രത്തിലെ കഥ നടക്കുന്ന കാലഘട്ടത്തിനു മുന്‍പും പിന്‍പും ഉള്ള കാലങ്ങള്‍ രണ്ടു സമാന്തര ആഖ്യാനങ്ങളിലൂടെ ഇതില്‍ പ്രതിപാദിക്കുന്നു.