എം-സോണ്‍ റിലീസ് – 50
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bryan Singer |
പരിഭാഷ | സജേഷ് കുമാർ |
ജോണർ | ക്രൈം, മിസ്റ്ററി, ത്രില്ലർ |
1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള്‍ കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്‍ക്കുന്നു.ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ചിത്രം കെവിന്‍സ്പേസി സ്റ്റീഫന്‍ ബാള്‍ട്വിന്‍ എന്നിവരുടെ അഭിനയം കൊണ്ടും ശ്രദ്ധേയമാണ്.