എംസോൺ റിലീസ് – 2204

ഭാഷ | കൊറിയൻ |
സംവിധാനം | Hyeon-ho Jang |
പരിഭാഷ | അതുൽ |
ജോണർ | ഫാന്റസി, ഷോർട് |
സ്കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്.