Dirilis: Ertugrul Season 4
ദിറിലിഷ്: എർതൂറുൽ സീസൺ 4 (2017)
എംസോൺ റിലീസ് – 2222
ഭാഷ: | ടർക്കിഷ് |
നിർമ്മാണം: | Tekden Film |
പരിഭാഷ: | അഫ്സൽ ചിനക്കൽ, അനന്ദു കെ.എസ്സ്, അൻഷിദ് കല്ലായി, ദിൽഷാദ് കാവുന്തമ്മൽ, ഡോ. ജമാൽ, ഡോ.ഷാഫി കെ കാവുംതറ, ഡോ. ഷൈഫ ജമാൽ, ഫവാസ് തേലക്കാട്, ഫാസിൽ മാരായമംഗലം, ഐക്കെ വാസിൽ, മുഹമ്മദ് ബാബർ, നജീബ് കീഴാച്ചേരി, നിഷാദ് മലേപറമ്പിൽ, നിഷാം നിലമ്പൂർ, പ്രശാന്ത് ശ്രീമംഗലം, റിയാസ് പുളിക്കൽ, സഫ്വാൻ ഇബ്രാഹിം, ഷിഹാസ് പരുത്തിവിള, ഷിയാസ് പരീത് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ് എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി മാറി.