എം-സോണ്‍ റിലീസ് – 1872 ഭാഷ ഹിന്ദി സംവിധാനം Ajay Bahl പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മിസ്റ്ററി 8.1/10 പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തിയ “മി റ്റൂ മൂവ്മെന്റ്’ നെ അടിസ്ഥനമാക്കി 2019 ൽ ബോളിവുഡിൽ ഇറങ്ങിയ കോർട്ട്റൂം ഡ്രാമയാണ് section 375.Kumar Mangat Pathak, Abhishek Pathak എന്നിവരോടൊപ്പം SCIPL കമ്പനിയും ചേർന്നാണ് ഈ പടം നിർമിച്ചിട്ടുള്ളത്.Manish Gupta യുടെ തിരക്കഥക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് Ajay Bahl ആണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 വകുപ്പിനെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ അണിയറക്കാർ […]
Bhoothnath / ഭൂത്നാഥ് (2008)
എം-സോണ്‍ റിലീസ് – 1871 ഭാഷ ഹിന്ദി സംവിധാനം Vivek Sharma പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.3/10 2008 ൽ വിവേക് ശർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുബോളിവുഡ് ഫാന്റസി ചിത്രമാണ് ഭൂത്നാഥ്. നാഥ് വില്ല എന്ന ബംഗ്ലാവിൽ ബങ്കു എന്ന ഏഴു വയസ്സുകാരനായ കുട്ടിയും കുടുംബവും താമസക്കാരായെത്തുന്നു.വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൽ ഒരു ഭൂതമുണ്ടെന്നാണ് ജനസംസാരം. പിന്നീട് ബങ്കുവും ഭൂതവുമായി ഉണ്ടാവുന്ന ആത്മ ബന്ധത്തിന്റെ കഥയാണ് നർമ്മവും, ഫാന്റസിയും, കുടുംബ ബന്ധങ്ങളുടെ […]
Piku / പികു (2015)
എം-സോണ്‍ റിലീസ് – 1870 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ സജിൻ സാജ് ജോണർ കോമഡി, ഡ്രാമ 7.6/10 ഒരാളുടെ വികാരങ്ങളും വയറും തമ്മിൽ വളരെയധികം ബന്ധമുണ്ടെന്നാണ് 70-കാരനായ ഭാസ്കോർ ബാനർജിയുടെ അഭിപ്രായം. അങ്ങേരുടെ ഏറ്റവും വലിയ പ്രശ്നവും വയറ് തന്നെയാണ്. ശോധനയില്ലാതെ കഷ്ടപ്പാടിലായി, കൂടെയുള്ളവർക്ക് കൂടെ മനസമാധാനം കൊടുക്കാത്ത ഒരു വിചിത്ര കഥാപാത്രമാണ് ഇങ്ങേര്. ഇങ്ങേർക്ക് വേണ്ടി ജീവിച്ചു, കല്യാണം എന്ന കാര്യമൊക്കെ മറന്ന മകളാണ് പികു എന്ന പികു ബാനർജി. പികുവിന്റെ […]
The Mimic / ദി മിമിക് (2017)
എം-സോണ്‍ റിലീസ് – 1869 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ.വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.5/10 തന്റെ മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും മുക്തി നേടുവാനായി. അമ്മായി അമ്മയുടെ ജന്മനാടായ ജാങ്ങിലേക്ക് താമസം മാറുകയാണ് ഹീ-യോനും ഭർത്താവും അവരുടെ മകൾ ജുൻ-ഹിയും. എന്നാൽ അവിടെ എത്തിപ്പെട്ട അവരെ കാത്തിരുന്നത് അത്യന്തം നിഗൂഠത നിറഞ്ഞ സംഭവങ്ങളായിരുന്നു. മനുഷ്യരുടെ ശബ്ദം അനുകരിച്ച് കൊണ്ട് ആൾക്കാരെ പിടികൂടുന്ന MT ജാങ് ടൈഗർ എന്ന പ്രേതരൂപിയിലൂടെ വികസിക്കുന്ന […]
Frankenweenie / ഫ്രാങ്കന്വീനി (2012)
എം-സോണ്‍ റിലീസ് – 1868 ഭാഷ ഇംഗ്ലിഷ് സംവിധാനം Tim Burton പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 6.9/10 ‘ഫ്രാങ്കെന്‍വീനി’ 2012ല്‍ പുറത്തുവന്ന അമേരിക്കന്‍ ആനിമേഷന്‍, സയന്‍സ്-ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ്.വിക്ടര്‍ ഫ്രാങ്കൻസ്റ്റൈൻ എന്ന അന്തര്‍മുഖനായ കുട്ടിയുടെയും അവന്റെ പ്രിയപ്പെട്ട നായ സ്പാര്ക്കിയുടെയും സ്നേഹബന്ധത്തിന്റെ കഥയാണ് ‘ഫ്രാങ്കെന്‍വീനി’. വിക്ടറിന്റെ നായ അവിചാരിതമായി മരണപ്പെടുമ്പോള്‍, വിക്ടര്‍ ശക്തമായ ചില ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ശ്രമിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.വാൾട്ട് ഡിസ്നി […]
Aapla Manus / ആപ്ലാ മാനൂസ് (2018)
എം-സോണ്‍ റിലീസ് – 1867 ഭാഷ മറാത്തി സംവിധാനം Satish Rajwade പരിഭാഷ സുബി എം. ബാബു ജോണർ ഡ്രാമ, ത്രില്ലര്‍ 7.5/10 വിവേക് ബെലെയുടെ മറാത്തിനാടകത്തിന്റെ സിനിമാവിഷ്കാരമാണ് 2018ൽ പുറത്തിറങ്ങിയ “ആപ് ലാ മാനുസ്”. തിരക്കഥ വിവേക് ബെലെ തന്നെ നിർവഹിച്ചിരിക്കുന്നു, സംവിധാനം സതീഷ് രാജ് വാഡേ. നാനാ പടേക്കർ, സുമിത് രാഘവൻ, ഇരാവതി ഹർഷ എന്നിവരാണ് പ്രധാനതാരങ്ങൾ. കഥാസംഗ്രഹം: മകനും മരുമകൾക്കുമൊപ്പം മുംബൈയിൽ താമസിക്കുന്ന ആബ ഗോഖലെ മഴയുള്ള ഒരു രാത്രി സ്വന്തം ബാൽക്കണിയിൽ […]
Mandy / മാന്‍ഡി (2018)
എം-സോണ്‍ റിലീസ് – 1866 ഭാഷ ഇംഗ്ലിഷ് സംവിധാനം Panos Cosmatos പരിഭാഷ ആദം ദില്ഷന് ജോണർ ആക്ഷന്‍, ഫാന്റസി, ഹൊറര്‍ 6.6/10 “ബ്ലാക്ക് സ്കൾസ്… ബ്ലാക്ക് സ്കൾസ് എന്നാണ് അവരുടെ ടീമിന്റെ പേര്.രാത്രിയിൽ വേശ്യകളെ കാണാതാകുന്നു,വീട്ട് പടിക്കൽ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.ട്രക്ക് ഡ്രൈവർമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നു.” രണ്ട് കാമുകി കാമുകന്മാർ, അവർ താമസിക്കുന്നത് ഒത്ത വനത്തിന്റെ നടുവിൽ ഒരു കുഞ്ഞ് വീട്ടിൽ. മാൻഡി, അവളുടെ ജീവിതം ചിത്രവും വായനയുമായി മുന്നോട്ട് പോയി.പക്ഷേ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ […]
Brave / ബ്രേവ് (2012)
എം-സോണ്‍ റിലീസ് – 1865 ഭാഷ ഇംഗ്ലിഷ് സംവിധാനം Mark Andrews, Brenda Chapman പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആനിമേഷന്‍, അഡ്വെഞ്ചര്‍,കോമഡി 7.1/10 2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്സാർ ആനിമേഷൻ സ്റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ […]