എം-സോണ്‍ റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]
Veteran / വെറ്ററൻ (2015)
എം-സോണ്‍ റിലീസ് – 1629 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ അനന്ദു കെ.എസ്സ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.0/10 2015 ല്‍ ഇറങ്ങിയ ആക്ഷന്‍ കോമഡി ക്രൈം മൂവി ആണ് വെറ്ററന്‍. ബേ എന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം അന്വേഷിച്ചിറങ്ങുന്ന സിയോ ഡോ ചൂള്‍ എന്ന പോലീസുകാരന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ അന്വേഷണം ചെന്നെത്തുന്നത് നഗരത്തിലെ പ്രമുഖനായ ഒരു യുവ ബിസിനസ്സുകാരനിലാണ്. അയാള്‍ക്കെതിരെ അന്വേഷണത്തിന് ഇറങ്ങുന്ന സിയോക്ക് നേരിടേണ്ടി വരുന്നത് […]
Bleach / ബ്ലീച്ച് (2018)
എം-സോണ്‍ റിലീസ് – 1628 മാങ്ക ഫെസ്റ്റ് – 06 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.4/10 അലഞ്ഞ് തിരിയുന്ന ആത്മാക്കളെയും പ്രേതങ്ങളുടെ കാണാൻ ഉള്ള കഴിവ് ഒരു മനുഷ്യന് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും അലഞ്ഞ് തിരിയുന്ന പ്രേതങ്ങളെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാൻ മാത്രം ഒരു മനുഷ്യൻ വളർന്നാലോ. ഇത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിഗോ. തന്റെ മുന്നിൽ വരുന്ന ആത്മാക്കളെ കാണാനും […]
Days and Hours / ഡേയ്സ് ആൻഡ് അവേഴ്സ് (2004)
എം-സോണ്‍ റിലീസ് – 1627 ഭാഷ ബോസ്നിയൻ സംവിധാനം Pjer Zalica പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.6/10 വർഷങ്ങൾക്ക് ശേഷം ഫുക്കേ തന്റെ മാമന്റെ വീട്ടിൽ ബോയിലർ നന്നാക്കാനായി പോകുകയാണ്. ഒരു കപ്പ് കാപ്പിയിലും യുദ്ധത്തിൽ മരിച്ചുപോയ തന്റെ മകന്റെ ഓർമ്മകളിൽ ആ ജീവനുള്ള രണ്ട് ആത്മാക്കളുടെ ശ്മശാനമൂഖതയും ഉണങ്ങാത്ത മുറിവും ഫുക്കേയെ ഏറെ വിഷമിപ്പിച്ചു. ബോയിലർ നന്നാക്കാനുള്ള സ്പെയർ പാർട്സ് വാങ്ങാൻ തിരികെ പോകാൻ തീരുമാനിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. ആ […]
Treeless Mountain / ട്രീലെസ് മൗണ്ടൻ (2008)
എം-സോണ്‍ റിലീസ് – 1626 ഭാഷ കൊറിയൻ സംവിധാനം So Yong Kim പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ 7.0/10 ജിൻ എന്ന ഒരു നിഷ്കളങ്കയായ ഒരു കുട്ടിയുടെ കഥയായാണ് സിനിമ തുടങ്ങുന്നത്. ഭർത്താവിനെ അന്വേഷിച്ചു പോവാൻ വേണ്ടി ജിന്നിനെയും അവളുടെ അനിയത്തി ബിന്നിനെയും അമ്മ അവരുടെ ആന്റിയുടെ അടുത്ത് കൊണ്ട് പോയി ഏപ്പിക്കുന്നു. ശേഷം കുട്ടികളുടെ കയ്യിൽ അമ്മ ഒരു പണപ്പെട്ടി കൊടുക്കുകയും ആന്റിയോട് നന്നായി പെരുമാറിയാൽ ആന്റി നിങ്ങൾക്ക് നാണയങ്ങൾ തരികയും അത് പണപ്പെട്ടിയിലിട്ട് പണപ്പെട്ടി നിറയുന്ന […]
Paprika / പപ്രിക്ക (2006)
എം-സോണ്‍ റിലീസ് – 1625 മാങ്ക ഫെസ്റ്റ് – 05 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.6/10 1991ൽ ഇറങ്ങിയ യസുടക സുസുയിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കരമാണ് സതോഷി കോണിന്റെ പപ്രിക എന്ന സിനിമ. സൈക്കോതെറാപ്പിയ്ക്കായി നിയമപരമായി അനുമതി ലഭിച്ചിട്ടില്ലാത്ത D.C മിനി എന്ന ഉപകരണമുപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ രോഗികളുടെ സ്വപ്നങ്ങളിൽ പ്രവേശിച്ച് ചികിൽസിക്കുന്നു. ആ കൂട്ടത്തിലെ ഹെഡ് ആയ ഡോ. ഷീബയുടെ […]
Filantropica / ഫിലാന്ത്രോപ്പിക്ക (2002)
എം-സോണ്‍ റിലീസ് – 1624 ഭാഷ റൊമാനിയൻ സംവിധാനം Nae Caranfil പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 8.5/10 ഒവിഡു ഗോരാ, ചെറിയ ശമ്പളം മാത്രമുള്ള, മധ്യവയസ്കനായ ഈ ഹൈസ്കൂൾ പ്രൊഫസറുടെ ഏറ്റവും വലിയ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഡിയാന എന്ന മോഡലുമായി പ്രണയത്തിലാവുന്നത് മുതലാണ് സിനിമ വേറെ ട്രാക്കിലേക്ക് നീങ്ങുന്നത്. എടുക്കാചരക്കായ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം വിൽക്കുന്നതിനിടയ്ക്കാണ് ചില സത്യങ്ങൾ അയാൾ മനസ്സിലാക്കുന്നത്. പെപ്പെയെ പരിചയപ്പെടുന്നതോടെ ഭിക്ഷാടനത്തെ […]
Nanna Prakara / നന്ന പ്രകാര (2019)
എം-സോണ്‍ റിലീസ് – 1623 ഭാഷ കന്നഡ സംവിധാനം Vinaybalaji പരിഭാഷ മിഥുൻ മാർക്ക് ജോണർ ക്രൈം, മിസ്റ്ററി 6.6/10 വിനയ് ബാലാജിയുടെ സംവിധാനത്തിൽ കിഷോർ, പ്രിയാമണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്‍വസ്റ്റിഗേഷൻ ത്രില്ലറാണ് നന്ന പ്രകാര.അവിചാരിതമായി നടക്കുന്ന ഒരു കാർ അപകടത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വളരെ വേഗം കേസ് അവസാനിപ്പിക്കാൻ നോക്കുന്ന പൊലീസുകാരനായ നായകൻ,പക്ഷെ യാദൃശ്ചികമായി നടക്കുന്ന ചില കാരണങ്ങളാൽ ആ മരണത്തിനു പിന്നിൽ ഉള്ള സംശയങ്ങൾ സിനിമയുടെ ടാഗ് ലൈൻ പോലെ തന്നെ Multi […]