എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]
Mission: Impossible / മിഷൻ: ഇംപോസ്സിബിൾ (1996)
എം-സോണ്‍ റിലീസ് – 1303 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.1/10 ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. IMF എന്ന അസാധ്യമായ […]
Gang Leader / ഗ്യാങ് ലീഡർ (2019)
എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]
Breaking Bad: The Movie / ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)
എം-സോണ്‍ റിലീസ് – 1301 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ് പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.5/10 63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന […]
The Bridges of Madison County / ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി (1995)
എം-സോണ്‍ റിലീസ് – 1300 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാന്‍സ് 7.6/10 ജീവിതത്തിന്റെ അനിയന്ത്രിതതയിൽ നമ്മൾ വിചാരിക്കാതെ തന്നെ വന്നു ചേരുന്ന ഒന്നാണ് പ്രണയവും. ആ പ്രണയത്തിന്റെ പതിപ്പാണ് 1995ൽ ഇറങ്ങിയ ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എന്ന സിനിമ. ഒരു സാധാരണ കുടുംബം നയിക്കുന്ന വീട്ടമ്മയാണ് ഫ്രാൻസിസ്ക. ഭർത്താവും കുട്ടികളുമായി ഐവയിൽ കഴിയുന്ന അവർ, അവിടെ റോസ്മാൻ പാലം ഫോട്ടോ ഷൂട്ട് ചെയ്യാൻ വരുന്ന […]
The Lion King / ദ ലയൺ കിംങ് (2019)
എം-സോണ്‍ റിലീസ് – 1299 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആനിമേഷന്‍ , അഡ്വെഞ്ചര്‍, ഡ്രാമ Info 163772873E4529EA403B83D53479DE0A4C743878 7/10 ഇപ്പോൾ യുവാക്കളായ ഒരു തലമുറയെ വിളിക്കുന്നത് 90 കളിലെ കുട്ടികൾ എന്നാണ്. അവരുടെ നൊസ്റ്റാൾജിയ തുളുമ്പുന്ന ഓർമ്മയാണ് ലയൺ കിംങ് എന്ന 1994 ൽ റിലീസ് ആയ ആനിമേഷൻ സിനിമ. 25 വർഷങ്ങൾക്ക് ശേഷം ലയൺ കിംങ് ലൈവ് ആക്ഷൻ സിനിമയായി വന്നിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കാർട്ടൂൺ […]
Sonatine / സോണറ്റൈൻ (1993)
എം-സോണ്‍ റിലീസ് – 1298 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ കാര്‍ത്തിക് ഷജീവന് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 7.5/10 സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം […]
Love and Shukla / ലൗ ആൻഡ് ശുക്ല (2017)
എം-സോണ്‍ റിലീസ് – 1297 ഭാഷ ഹിന്ദി സംവിധാനം Siddharth Jatla പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 7.3/10 ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ […]