എം-സോണ്‍ റിലീസ് – 1296 ഭാഷ ഡാനിഷ് സംവിധാനം Tobias Lindholm പരിഭാഷ വിഷ്ണു സി ചിറയില്‍ ജോണർ ഡ്രാമ, ത്രില്ലര്‍ Info EE28AF72D7171B880BBC3CE8BE5F81EA9C94D0E9 7.2/10 തോബിയാസ് ലിന്റ്ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Dear Comrade / ഡിയർ കോമ്രേഡ് (2019)
എം-സോണ്‍ റിലീസ് – 1295 ഭാഷ തെലുഗു സംവിധാനം ഭരത് കമ്മ പരിഭാഷ സഫീര്‍ അലി ജോണർ ആക്ഷന്‍, ഡ്രാമ, റൊമാന്‍സ് Info AF724E4CF54D1290CD53A8209E39040953B0101B 7.2/10 ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ഇപ്പോൾ ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ […]
Chitralahari / ചിത്രലഹരി (2019)
എം-സോണ്‍ റിലീസ് – 1293 ഭാഷ തെലുഗു സംവിധാനം Kishore Tirumala പരിഭാഷ അജ്മല്‍ അലി പി ടി, ഫഹദ് അബ്ദുള്‍ മജീദ് ജോണർ ഡ്രാമ Info 94FD854849A6BA00606C53589C4469EBDDF1033A 7.1/10 എന്നും വിജയിക്കുന്നവന്റെ വിജയം തലക്കെട്ടേ ആവുകയുള്ളൂ പക്ഷേ തോറ്റു കൊണ്ടിരിക്കുന്നവന്റെ വിജയം ചരിത്രമാകും. വിജയക്യഷ്ണയെ ഈ സമൂഹമൊരു തോൽവി ആയാണ് കണക്കാക്കുന്നത്. മറ്റുള്ളവരെപ്പോലെ എൻജിനീയറിങ് കഴിഞ്ഞ ശേഷം വിജയത്തിനായുള്ള ഓട്ടത്തിലാണ് വിജയക്യഷ്ണ. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തന്റെ മുൻപിലുള്ള പ്രതിസന്ധികളെ മറികടന്ന് ഒരു പ്രോജക്ട് […]
I Am Legend / അയാം ലെജൻഡ് (2007)
എം-സോണ്‍ റിലീസ് – 1292 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ ജിതിന് വി ജോണർ ഡ്രാമ, സയ-ഫി, ത്രില്ലര്‍ Info 9362595E64BE2F1917EB42F21E1A6E4AD3AC01ED 7.2/10 ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2007 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്-അപ്പോകലിപ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് I Am Legend. ന്യൂയോർക്ക് നഗരത്തിലാണ് കഥ നടക്കുന്നത് മനുഷ്യനിലെ ക്യാൻസർ ചികിത്സക്കായി Dr. കൃപിൻ ഒരു വൈറസിനെ കണ്ടെത്തുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു അത് ലോകത്തിലെ ഭൂരിഭാഗം […]
My Girl / മൈ ഗേൾ (2003)
എം-സോണ്‍ റിലീസ് – 1291 ഭാഷ തായ് സംവിധാനം Vitcha Gojiew, Songyos SugmakananNithiwat Tharathorn, Witthaya ThongyooyongAnusorn Trisirikasem, Komgrit Triwimol പരിഭാഷ അരുണ്‍ അശോകന് ജോണർ കോമഡി, റൊമാന്‍സ് Info 8.1/10 ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ കല്ല്യാണക്ഷണം ലഭിക്കുന്ന ജിയബ് അവളുമൊത്തുള്ള കുട്ടിക്കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതാണ് കഥയുടെ ഇതിവൃത്തം. സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്ത ആ കാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ഗ്രാമഭംഗിയുടെ […]
Vikings Season 3 / വൈക്കിങ്സ് സീസൺ 3 (2015)
എം-സോണ്‍ റിലീസ് – 1290 ഭാഷ ഇംഗ്ലീഷ് നിര്‍മാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.2/10 വൈകിങ്സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ […]
Crawl / ക്രോൾ (2019)
എംസോൺ റിലീസ് – 1289 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Aja പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ഡ്രാമ, ഹൊറര്‍ 6.1/10 അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു […]