എം-സോണ്‍ റിലീസ് – 1282 ഭാഷ കാന്റോണീസ് സംവിധാനം Johnnie To പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഡ്രാമ, റൊമാന്‍സ് Info 0A3AFAC54281B87697081151F8B941941CE1FA3F 6.7/10 Johnnie To യുടെ ഈ സിനിമയിൽ രക്തച്ചൊരിച്ചിലില്ല, വെടിയൊച്ചകളില്ല. പക്ഷേ ത്രില്ലുണ്ട്, നർമമുണ്ട്, പ്രണയമുണ്ട്. എല്ലാറ്റിനും ഉപരി കണ്ടുകഴിയുമ്പോൾ ഒരു സന്തോഷവുമുണ്ട്.4 പോക്കറ്റടിക്കാർ. അവരുടെ തൊഴിൽ തന്നെയാണ് പോക്കറ്റടി എന്ന് പറയാം. അതിവിദഗ്ധമായി അന്യരുടെ പോക്കറ്റിൽ നിന്നും പേഴ്സ് കൈക്കലാക്കാൻ ഇവർക്ക് കഴിവുണ്ട്. അവരുടെ ഇടയിലേക്ക് ഒരു സുന്ദരി എത്തുകയാണ്. നാല് […]
Siccin / സിജ്ജിൻ (2014)
എം-സോണ്‍ റിലീസ് – 1252 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഹൊറർ 6.3/10 ആഭിചാരകർമങ്ങളുടെ ഇരയാകേണ്ടി വന്നവരിൽ പ്രവാചകനായ മുഹമ്മദ് നബി (സ) വരെ ഉൾപ്പെട്ടിരുന്നു എന്നുള്ള ആമുഖത്തോടെയാണ് ടർക്കിഷ് സിനിമയായ സിജ്ജീൻ തുടങ്ങുന്നത്. ഖുർആനിലെ രണ്ടു സൂറത്തുകൾ ആഭിചാരക്രിയകളെ പറ്റി പരാമർശിക്കുന്നു എന്നുമുള്ള വിവരണത്തോടെ നേരെ ഓസ്നൂർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്. തന്റെ ആന്റിയുടെ മകനായ ഖുദ്റത് ആയുള്ള വിവാഹം ഭാവിശോഭനമാക്കുമോ എന്നുള്ള ചോദ്യത്തിന് ഒരു ആഭിചാരക്കാരൻ ഇല്ലായെന്നുള്ള […]
Furie / ഫ്യൂരി (2019)
എം-സോണ്‍ റിലീസ് – 1173 ഭാഷ വിയറ്റ്നാമീസ് സംവിധാനം Le-Van Kiet പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info C71D029425753A300709A197A67311DA79DB590D 6.3/10 പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച് നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ […]
Kirik Party / കിറിക് പാർട്ടി (2016)
എം-സോണ്‍ റിലീസ് – 1154 ഭാഷ കന്നഡ സംവിധാനം Rishab Shetty പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ Info A4F2B256EE16969155A9A5589D12F2389AE70BE9 8.5/10 രക്ഷിത് ഷെട്ടി എന്നത് ഇന്നൊരു ബ്രാന്റാണ്. കന്നഡക്കാർക്ക് മാത്രമല്ല, മലയാളികളുടെ ഇടയിലും ഇന്നീ നടന് നല്ലൊരു സ്വീകാര്യതയുണ്ട്. രക്ഷിത് ഷെട്ടിയുടെ പടങ്ങൾ തേടിപ്പിടിച്ച് കാണുന്ന മലയാളികളും ചുരുക്കമല്ല. “ഉള്ളിദവരു കണ്ടന്തെയ്ക്ക് ” ശേഷം ആളുകൾ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട രക്ഷിത് ഷെട്ടിയുടെ മറ്റൊരു ഫിലിമാണ് കിറിക് പാർട്ടി. 2016 ൽ […]
Cook Up a Storm / കുക്കപ്പ് എ സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1098 ഭാഷ മാൻഡറിൻ സംവിധാനം Wai Man Yip പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ 6.4/10 സ്പ്രിംഗ് അവന്യൂവിലുള്ള സെവൻ എന്ന റെസ്റ്റോറന്റിന്റെ പ്രധാന ഷെഫാണ് ടിൻ സെ. സെവനിന്റെ എതിർവശത്തായി സ്റ്റെല്ലാർ എന്ന പുതിയ റെസ്റ്റോറന്റ് വരുന്നതോട് കൂടി സെവനിലെ കച്ചവടം മോശമാകാൻ തുടങ്ങുന്നു. സ്റ്റെല്ലാറിലെ ഷെഫായ പോൾ ആനും ടിൻ സെയും തമ്മിൽ പല സന്ദർഭങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നു.അതേ സമയം സെവന് ഭീഷണിയായി സ്റ്റെല്ലാറിന്റെ മുതലാളിയും കൂടി […]
Bangkok Traffic (Love) Story/ ബാങ്കോക്ക് ട്രാഫിക് (ലവ്) സ്റ്റോറി (2009)
എം-സോണ്‍ റിലീസ് – 1079 ഭാഷ തായ് സംവിധാനം Adisorn Trisirikasem പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 7.2/10 മുപ്പത് വയസ്സുള്ള അവിവാഹിതയായ ചെറുപ്പക്കാരിയാണ് ലൈ. സുഹൃത്തിന്റെ വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചെറുപ്പക്കാരനോട് “ലൈ”ക്ക് പ്രണയം തോന്നുന്നു.തന്റെ പ്രണയം അയാളെ അറിയിക്കുന്നതിനുള്ള ലൈയുടെ ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന അബദ്ധങ്ങളും രസകരമായ രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ് ബാങ്കോക്ക് ട്രാഫിക് ലവ് സ്റ്റോറിയിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ