എം-സോണ്‍ റിലീസ് – 616 ഭാഷ കൊറിയന്‍ സംവിധാനം Yun-hyeon Jang (as Youn-hyun Chang) പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ, 6.5/10 കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ […]
Hacksaw Ridge / ഹാക്സോ റിഡ്ജ് (2016)
എം-സോണ്‍ റിലീസ് – 538 ഭാഷ ഇംഗ്ലീഷ് സംവിധാനം മെൽഗിബ്സൺ പരിഭാഷ പ്രവീൺ അടൂർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, […]
Planet Earth II / പ്ലാനറ്റ് എര്‍ത്ത് II (2016)
എംസോൺ റിലീസ് – 366 ഭാഷ ഇംഗ്ലീഷ് നിർമാണം BBC Natural History Unit പരിഭാഷ ശ്രീധർ, പ്രവീണ്‍ അടൂര്‍, സുഭാഷ് ഒട്ടുംപുറം,ഷിഹാബ് എ ഹസ്സൻ & ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 9.5/10 ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]
The Rocket / ദി റോക്കറ്റ് (2013)
എം-സോണ്‍ റിലീസ് – 85 ഭാഷ ലാവോ സംവിധാനം Kim Mordaunt പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.3/10 ഓസ്ട്രേലിയൻ സിനിമയായ ദി റോക്കറ്റ്, ഏഷ്യൻ രാജ്യമായ ലാവോസിൽ നടക്കുന്ന ഒരു ചെറിയ കഥയാണ് പറയുന്നത്. ഇരട്ടക്കുട്ടികൾ പിറന്നാൽ അതിൽ ഒരാൾ ദൈവാനുഗ്രഹമുള്ളയാളും മറ്റെയാൾ ശാപം പേറുന്നയാളുമായിരിക്കുമെന്നാണ് ലാവോസിലെ ഒരു ഉൾഗ്രാമത്തിലുള്ള അന്ധവിശ്വാസം. ചെറുപ്പത്തിൽ ഇത് തിരിച്ചറിയാനാകാത്തതുകൊണ്ട് രണ്ട് കുട്ടികളേയും കൊന്ന് കളയുകയാണ് അവിടെ പതിവ്. ജനിക്കുമ്പോൾത്തന്നെ അലോയ്ക്ക് തന്റെ സഹോദരനെ നഷ്ടപ്പെടുന്നു. അവന്റെ അമ്മയുടെ […]
The Godfather / ദ ഗോഡ്ഫാദർ (1972)
എംസോൺ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, ക്രൈം 9.2/10 ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള. “അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല […]