എം-സോണ്‍ റിലീസ് – 1255 ഭാഷ അസർബൈജാനി സംവിധാനം Elchin Musaoglu പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, വാര് Info 9B88C12C0EF1DC2A740D3DA67D44E9E33D442C0E 7.2/10 എൽചിൻ മുസാവോഗ്ലു സംവിധാനം ചെയ്ത അസർബൈജാനി ചിത്രമാണ് നാബത്ത്. സോവിയറ്റ് യൂണിയൻ തകർന്ന് അസർബൈജാൻ ഉണ്ടായ സമയത്ത് നാഗോർണോ-കരബാഗ് പ്രദേശവുമായി ബന്ധപ്പെട്ട് നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വയസ്സായ നാബത്ത് എന്ന സ്ത്രീയുടെ കഥയാണ് ഇതിവൃത്തം. യുദ്ധത്തിൽ മകനെ നഷ്ട്ടപ്പെട്ട നാബത്ത് പാൽ വിറ്റാണ് കിടപ്പിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നത്. യുദ്ധം മൂലം ഗ്രാമവാസികളെല്ലാം ഓരോരുത്തരായി […]
Ballon / ബലൂൺ (2018)
എം-സോണ്‍ റിലീസ് – 1250 MSONE GOLD RELEASE ഭാഷ ജർമൻ സംവിധാനം Michael Herbig പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ Info ECEB7BC63AC39FDC16557C5EA0888C45D817AD46 7.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി,1979 കാലഘട്ടത്തിൽ കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന ശ്രമമാണ് ബലൂൺ എന്ന ജർമൻ ത്രില്ലർ ചിത്രം ദൃശ്യവത്കരിക്കുന്നത്. തെക്കൻ ജർമ്മനിയെയും പടിഞ്ഞാറൻ ജർമ്മനിയെയും വേർതിരിക്കുന്ന മതിൽ പക്ഷേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപ്പൊക്കിയത്. പലരുടെയും […]
The Gleaners and I / ദി ഗ്ലീനേഴ്സ് ആൻഡ് ഐ (2000)
എം-സോണ്‍ റിലീസ് – 1215 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ വെള്ളെഴുത്ത് ജോണർ ഡോക്യുമെന്ററി 7.7/10 പെറുക്കുന്നവരും ഞാനും. (Les glaneurs et la glaneuse – 2000) ഫ്രഞ്ച് സംവിധായികയായ ആഗ്നസ് വാർദയുടെ പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘പെറുക്കുന്നവരും ഞാനും’ ( 2000). ഫ്രെഞ്ചിൽ ‘പെറുക്കുന്നവരും പെറുക്കുന്നവളും’ (Les glaneurs et la glaneuse) എന്നാണ് ശീർഷകം. ‘പെറുക്കി’ എന്ന വാക്കിന് അത്ര നല്ല അർത്ഥമല്ല പൊതുവേ സമൂഹത്തിലുള്ളത്. സമൂഹം അകറ്റി നിർത്തുകയോ […]
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]
Norma Rae / നോർമ റേ (1979)
എം-സോണ്‍ റിലീസ് – 1197 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Ritt പരിഭാഷ സ്മിത പന്ന്യൻ ജോണർ ഡ്രാമ Info 1F02EDC117C199173F65A3057CF28ECB1C622660 7.3/10 അമേരിക്കയിലെ നോർത്ത് കരലിന എന്ന ചെറിയ നഗരത്തിലെ, തുണിമിൽ (Textile) തൊഴിലാളികളുടെ ജീവിതപരിസരങ്ങൾ പശ്ചാത്തലമാക്കി മാർട്ടിൻ റിറ്റ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘നോർമ റേ'(1979). സ്വന്തം തൊഴിൽസ്ഥാപനത്തിൽ, സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിന്റെ പേരിൽ ധിക്കാരിയെന്ന് മുദ്ര കുത്തി പുറത്താക്കപ്പെട്ട ‘ക്രിസ്റ്റൽ ലീ സട്ടൺ’ എന്ന യൂണിയൻ സംഘാടകയുടെ യഥാർത്ഥ […]
Pariyerum Perumal / പരിയേറും പെരുമാൾ (2018)
എം-സോണ്‍ റിലീസ് – 1166 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8.8/10 പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ […]
Visaranai / വിസാരണൈ (2015)
എം-സോണ്‍ റിലീസ് – 1119 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ ഷൈജു എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2015 ൽ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്റെ പ്രമേയം. ചന്ദ്രകുമാറിന്റെ സ്വന്തം അനുഭവങ്ങൾ […]
Blazing Saddles / ബ്ലെയ്സിങ് സാഡിൽസ് (1974)
എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]