എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]
Breaking Bad: The Movie / ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)
എം-സോണ്‍ റിലീസ് – 1301 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ് പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.5/10 63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന […]
Sonatine / സോണറ്റൈൻ (1993)
എം-സോണ്‍ റിലീസ് – 1298 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ കാര്‍ത്തിക് ഷജീവന് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 7.5/10 സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Dear Comrade / ഡിയർ കോമ്രേഡ് (2019)
എം-സോണ്‍ റിലീസ് – 1295 ഭാഷ തെലുഗു സംവിധാനം ഭരത് കമ്മ പരിഭാഷ സഫീര്‍ അലി ജോണർ ആക്ഷന്‍, ഡ്രാമ, റൊമാന്‍സ് Info AF724E4CF54D1290CD53A8209E39040953B0101B 7.2/10 ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ഇപ്പോൾ ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ […]
Vikings Season 3 / വൈക്കിങ്സ് സീസൺ 3 (2015)
എം-സോണ്‍ റിലീസ് – 1290 ഭാഷ ഇംഗ്ലീഷ് നിര്‍മാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.2/10 വൈകിങ്സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ […]
Crawl / ക്രോൾ (2019)
എംസോൺ റിലീസ് – 1289 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Aja പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ഡ്രാമ, ഹൊറര്‍ 6.1/10 അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു […]
El Camino: A Breaking Bad Movie / എൽ കമീനോ: എ ബ്രേക്കിംഗ് ബാഡ് മൂവി (2019)
എം-സോണ്‍ റിലീസ് – 1288 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, ഡ്രാമ Info 76A51CA44405C6FEB3C7F155D834063335B5077D 7.4/10 “El Camino-A Breaking Bad Movie” എന്ന് പറയുന്നതിലുപരി “El Camino-The 63rd episode of Breaking Bad” എന്ന് പറയുന്നതാവും ഉചിതം. ആറ് വർഷങ്ങൾക്കു മുൻപുള്ള ആ രാത്രിയിലുണ്ടായ സംഭവത്തിന്റെ തുടർക്കഥയെന്നോണം ജെസ്സി പിങ്ക്മാനെ ഫോക്കസ് ചെയ്താണ് കഥ മുന്നോട്ട് പോകുന്നത്.ബ്രേക്കിംഗ് ബാഡ് എന്ന വിഖ്യാത സീരിസിന്റെ പാരമ്പര്യം […]