എംസോൺ റിലീസ് – 1313 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.4/10 1990-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബാക്ക് […]
Back to the Future Part II / ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)
എംസോൺ റിലീസ് – 1312 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.8/10 1989-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ. ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് […]
The End of the F***ing World Season 2 / ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1308 ഭാഷ ഇംഗ്ലീഷ് സംവിധാനം Destiny Ekaragha, Lucy Forbes പരിഭാഷ ഷിഹാബ് എ. ഹസൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 8.1/10 ചാള്‍സ് ഫോര്സ്മാന്റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 […]
Mission: Impossible / മിഷൻ: ഇംപോസ്സിബിൾ (1996)
എം-സോണ്‍ റിലീസ് – 1303 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.1/10 ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. IMF എന്ന അസാധ്യമായ […]
The Lion King / ദ ലയൺ കിംങ് (2019)
എം-സോണ്‍ റിലീസ് – 1299 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആനിമേഷന്‍ , അഡ്വെഞ്ചര്‍, ഡ്രാമ Info 163772873E4529EA403B83D53479DE0A4C743878 7/10 ഇപ്പോൾ യുവാക്കളായ ഒരു തലമുറയെ വിളിക്കുന്നത് 90 കളിലെ കുട്ടികൾ എന്നാണ്. അവരുടെ നൊസ്റ്റാൾജിയ തുളുമ്പുന്ന ഓർമ്മയാണ് ലയൺ കിംങ് എന്ന 1994 ൽ റിലീസ് ആയ ആനിമേഷൻ സിനിമ. 25 വർഷങ്ങൾക്ക് ശേഷം ലയൺ കിംങ് ലൈവ് ആക്ഷൻ സിനിമയായി വന്നിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കാർട്ടൂൺ […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Vikings Season 3 / വൈക്കിങ്സ് സീസൺ 3 (2015)
എം-സോണ്‍ റിലീസ് – 1290 ഭാഷ ഇംഗ്ലീഷ് നിര്‍മാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.2/10 വൈകിങ്സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ […]
Marvel One-Shot / മാർവൽ വൺ-ഷോട്ട് (2011-14)
എം-സോണ്‍ റിലീസ് – 1277 ഭാഷ ഇംഗ്ലീഷ് സംവിധാനം Leythum, Louis D’Esposito, Drew Pearce പരിഭാഷ വിമല്‍ കെ കൃഷ്ണന് കുട്ടി ജോണർ ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍ Info E7ED4427702CEC4C1E7AA20B16C1DA13D38A8276 7/10 2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. […]