എം-സോണ്‍ റിലീസ് – 1299 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആനിമേഷന്‍ , അഡ്വെഞ്ചര്‍, ഡ്രാമ Info 163772873E4529EA403B83D53479DE0A4C743878 7/10 ഇപ്പോൾ യുവാക്കളായ ഒരു തലമുറയെ വിളിക്കുന്നത് 90 കളിലെ കുട്ടികൾ എന്നാണ്. അവരുടെ നൊസ്റ്റാൾജിയ തുളുമ്പുന്ന ഓർമ്മയാണ് ലയൺ കിംങ് എന്ന 1994 ൽ റിലീസ് ആയ ആനിമേഷൻ സിനിമ. 25 വർഷങ്ങൾക്ക് ശേഷം ലയൺ കിംങ് ലൈവ് ആക്ഷൻ സിനിമയായി വന്നിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കാർട്ടൂൺ […]
The Triplets of Belleville / ദ ട്രിപ്പ്ളെറ്റ്സ് ഓഫ് ബെൽവീൽ (2003)
എം-സോണ്‍ റിലീസ് – 1068 ഭാഷ ഫ്രഞ്ച് സംവിധാനം Sylvain Chomet പരിഭാഷ അബ്ദുൽ മജീദ് ജോണർ അനിമേഷൻ, കോമഡി, ഡ്രാമ 7.8/10 മാഡം സൂസേയും അവരുടെ കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.അനാഥനായി വളര്‍ന്ന “ചാമ്പ്യനെ” സന്തോഷിപ്പിക്കാന്‍ വേണ്ടി മാഡം സൂസേ അവനെ സൈക്ലിസ്റ്റ് ആക്കുന്നു. ടൂര്‍ ഡി ഫ്രാന്സിനിടയില് ഫ്രഞ്ച് മാഫിയ തട്ടിക്കോണ്ട് പോയ ചാമ്പ്യനേയും മറ്റു രണ്ട് സൈക്ലിസ്റ്റുകളേയും അന്വേഷിച്ചിറങ്ങുന്ന മാഡം സൂസേയുടേയും ബ്രൊവ്ണീ എന്ന നായ്ക്കുട്ടിയുടേയും യാത്രയാണ് ചിത്രത്തിന്റെ ഇതിവ്റ്ത്തം. മലയാളം മൂവി […]
Party Central / പാർട്ടി സെൻട്രൽ (2014)
എം-സോണ്‍ റിലീസ് – 1018+ BONUS RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, ഷോർട്, കോമഡി 7.1/10 പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ് 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ് 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് […]
Smallfoot / സ്മാൾഫുട്ട് (2018)
എം-സോണ്‍ റിലീസ് – 1018 ഭാഷ ഇംഗ്ലീഷ് സംവിധാനം Karey Kirkpatrick പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.7/10 2018ൽ ഇറങ്ങിയ ഒരു 3D അനിമേഷൻ ചിത്രമാണ് സ്മാൾഫുട്ട്. മനുഷ്യരുടെ ഇടയിൽ യെതി അഥവാ ബിഗ്ഫൂട്ട് എന്ന സാങ്കൽപ്പികജീവി ഉണ്ടെന്ന വിശ്വാസമുണ്ടല്ലോ. ഇതിന്റെ മറുവശമെന്നോണം യെതികൾക്കിടയിൽ മനുഷ്യൻ അഥവാ സ്മാൾഫുട്ട് എന്ന ഒരു സാങ്കൽപ്പികജീവി ഉള്ളതായി വിശ്വാസം ഉണ്ടെങ്കിലോ? ഇതാണ് സ്മാൾഫുട്ട് എന്ന ചിത്രത്തിന്റെ ആധാരം. ഹിമാലയത്തിൽ മനുഷ്യർ പോകാത്ത ഒരു […]
Spirited Away / സ്പിരിറ്റഡ് എവേ (2001)
എം-സോണ്‍ റിലീസ് – 960 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി 8.6/10 പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് […]
Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)
Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018) എം-സോണ്‍ റിലീസ് – 918+ അനിമേഷൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഇർഷാദ് കൊളങ്ങര ജോണർ അനിമേഷൻ, ഷോർട്, ആക്ഷൻ 7.6/10 Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് […]
Toy Story / ടോയ് സ്റ്റോറി (1995)
എം-സോണ്‍ റിലീസ് – 916 അനിമേഷൻ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.3/10 1988 -ൽ പിക്സാർ നിർമ്മിച്ച, ഒരു പാവയുടെ കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ, ടിൻ ടോയ് എന്ന ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം ഡിസ്നി അവരെ ഒരു മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രത്തിനായി സമീപിച്ചു. ലാസ്സെറ്റർ, സ്റ്റാൻറ്റൺ, പീറ്റ് ഡോക്ടർ എന്നിവർ കഥ പലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും […]
Horton Hears A Who / ഹോർട്ടൺ ഹിയേഴ്സ് എ ഹൂ (2008)
എം-സോണ്‍ റിലീസ് – 915 അനിമേഷൻ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Jimmy Hayward, Steve Martino പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.8/10 ഒരു ആനയും തീരെ കുഞ്ഞ് ലോകത്തിലുള്ള ഹൂ എന്ന ഒരു വർഗ്ഗത്തിലെ ഒരാളും തമ്മിലുള്ള അപൂർവ്വമായ ബന്ധത്തിന്റെ കഥയാണ് ഈ മനോഹരമായ സിനിമയിൽ പറയുന്നത്. ഹോർട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ജിം കാരിയാണ് ശബ്ദം നൽകിയിരിക്കുന്നത്.പണ്ട് കാലം മുതൽക്കേ മനുഷ്യ സമൂഹത്തിലുള്ള ഒരു പതിവാണ് […]