എം-സോണ്‍ റിലീസ് – 1486 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.4/10 കൊറിയന്‍ യുദ്ധത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ ഉത്തര – ദക്ഷിണ കൊറിയകളുടെ അതിർത്തിയിലുള്ള എയ്റോക് ഹിൽ എന്ന തന്ത്രപ്രധാനമായ ഒരു മലനിരയ്ക്ക് വേണ്ടി ഇരു കൊറിയകളുടെയും സൈനികര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. മേശക്ക് ചുറ്റുമിരുന്ന് യുദ്ധം ചെയ്യാൻ ഓർഡർ ഇടുന്ന ഉന്നത ഉദ്യോഗസ്ഥർ സാധാരണ പട്ടാളക്കാരുടെ ജീവിതം എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് […]
Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)
എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന് ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]
Mission Mangal / മിഷൻ മംഗൾ (2019)
എം-സോണ്‍ റിലീസ് – 1409 ഹിന്ദി ഹഫ്ത – 2 ഭാഷ ഹിന്ദി സംവിധാനം Jagan Shakti പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹിസ്റ്ററി 6.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ മംഗൾ’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ദൗത്യത്തിന്റെ ചലച്ചിത്ര ആവിഷ്കരമാണ് ഈ സിനിമ.ലോക ചരിത്രത്തിൽ തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് അയച്ച ഏക രാജ്യമാണ് ഇന്ത്യ. ISRO യുടെ നേതൃത്വത്തിൽ വളരേ കുറഞ്ഞ ബഡ്ജറ്റ് […]
The Nativity Story / ദി നേറ്റിവിറ്റി സ്റ്റോറി (2006)
എം-സോണ്‍ റിലീസ് – 1395 ഭാഷ ഇംഗ്ലീഷ് സംവിധാനം Catherine Hardwicke പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഫാമിലി, ഡ്രാമ, ഹിസ്റ്ററി 6.8/10 യേശുവിന്റെ ജനനത്തിന് മുമ്പ് പിതാവായ ജോസഫും മാതാവായ മേരിയും കടന്നു പോയ മാനസിക സംഘർഷങ്ങളും യാതനകളും ബൈബിളിന്റെ അടിസ്ഥാനത്തിൽ വിവരിച്ചാണ് ഈ ചിത്രം കടന്നു പോകുന്നത്. ജോസഫിന്റെയും മേരിയുടേയും ജീവിതം ഇത്ര മനോഹരമായ് ചിത്രീകരിച്ച മറ്റൊരു ചിത്രവുമില്ലെന്ന് തന്നെ പറയാം. പഴയ നസ്രത്ത്, ജറുസലേം, ബദ്ലഹേം തുടങ്ങിയ സ്ഥലങ്ങൾ അതിന്റെ ജീവൻ […]
Kesari / കേസരി (2019)
എം-സോണ്‍ റിലീസ് – 1315 ഭാഷ ഹിന്ദി സംവിധാനം Anurag Singh പരിഭാഷ മാജിത് നാസർ ജോണർ Action, Drama, History Info 94B69B29C43756A3501D5716C4CA7089A26A9FB8 7.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ കേസരി. 1897 ൽ സാരാഗാർഹി യുദ്ധത്തിൽ, 10000 സൈനികരോട് പൊരുതിയ 21 സിഖ് ജവാന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.ലോകത്തിലിന്നോളം ഉണ്ടായിട്ടുള്ള ലാസ്റ്റ് സ്റ്റാൻഡ് യുദ്ധങ്ങളിൽ ഇന്നും സ്മരിക്കപ്പെടുന്ന യുദ്ധമാണ് സാരാഗാർഹി യുദ്ധം. അത് കൊണ്ട് തന്നെ കേസരിയും ചലച്ചിത്ര പ്രേമികൾക്ക് […]
The Great Battle / ദി ഗ്രേറ്റ് ബാറ്റിൽ (2018)
എം-സോണ്‍ റിലീസ് – 1284 ഭാഷ കൊറിയന്‍ സംവിധാനം Kim Kwang-sik പരിഭാഷ മിയ സുഷീര്‍ ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.0/10 Jo in-sung, Nam joo-hyuk, Seolhyun എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Kwang-sik സംവിധാനം ചെയ്ത് 2018ൽ കൊറിയയിലും ചൈനയിലും ആയി റിലീസ് ചെയ്ത സിനിമയാണ് The Great Battle. ചൈനീസ് നാട്ടു രാജ്യമായ ടാങ്ങ്, കൊറിയൻ നാട്ടുരാജ്യമായ ഗോഗോറി കീഴ്പ്പെടുത്താൻ വരുന്നതാണ് കഥ. പല അയൽ രാജ്യങ്ങളും നിസ്സാരമായി കീഴടക്കിയ ടാങ്ങ് […]
Ballon / ബലൂൺ (2018)
എം-സോണ്‍ റിലീസ് – 1250 MSONE GOLD RELEASE ഭാഷ ജർമൻ സംവിധാനം Michael Herbig പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ Info ECEB7BC63AC39FDC16557C5EA0888C45D817AD46 7.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി,1979 കാലഘട്ടത്തിൽ കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന ശ്രമമാണ് ബലൂൺ എന്ന ജർമൻ ത്രില്ലർ ചിത്രം ദൃശ്യവത്കരിക്കുന്നത്. തെക്കൻ ജർമ്മനിയെയും പടിഞ്ഞാറൻ ജർമ്മനിയെയും വേർതിരിക്കുന്ന മതിൽ പക്ഷേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപ്പൊക്കിയത്. പലരുടെയും […]
The 33 / ദി 33 (2015)
എം-സോണ്‍ റിലീസ് – 1185 ഭാഷ ഇംഗ്ലീഷ് സംവിധാനം Patricia Riggen പരിഭാഷ ഷകീർ പാലകൂൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി Info 7D1BE7023CB5AE7BA96DC6BF3FA666934907CE62 6.9/10 ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2015ൽ പുറത്തിറങ്ങിയതാണീ ചിത്രം. 2010 ഓഗസ്റ്റ് 5 ന് ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ഒരു സ്വർണ ഖനി തകരുകയും 33 ഖനി തൊഴിലാളികൾ അതിലകപ്പെടുകയും ചെയ്തു. ഖനിയുടമകൾ രക്ഷാപ്രവർത്തനം കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ചിലിയൻ ഗവണ്മെന്റിന് തൊഴിലാളികളുടെ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരികയും നീണ്ട 69 ദിവസങ്ങൾക്കൊടുവിൽ […]