എം-സോണ്‍ റിലീസ് – 1622 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഹൊറർ, റോമാൻസ് 6.9/10 വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. […]
Uzumaki / ഉസുമാക്കി (2000)
എം-സോണ്‍ റിലീസ് – 1621 മാങ്ക ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Higuchinsky പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.2/10 ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന് ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Boy / ദി ബോയ് (2016)
എം-സോണ്‍ റിലീസ് – 1619 ഭാഷ ഇംഗ്ലീഷ് സംവിധാനം William Brent Bell പരിഭാഷ സുമന്ദ് മോഹൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.0/10 ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ് ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. […]
Inside / ഇൻസൈഡ് (2007)
എം-സോണ്‍ റിലീസ് – 1599 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Bustillo, Julien Maury പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 6.8/10 നാല് മാസങ്ങൾക്ക് മുൻപുണ്ടായ ഭർത്താവിന്റെ മരണശേഷം ഒറ്റക്ക് താമസിക്കുകയാണ്, സാറ. ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ, ഗർഭിണിയായ സാറയെ തേടി ഒരു സ്ത്രീ വരുന്നു. തനിക്ക് മുൻപരിചയമില്ലാത്ത അവരെ വീട്ടിൽ കയറ്റാൻ സാറ വിസമ്മതിക്കുന്നു. അവൾക്ക് വേണ്ടത് തന്റെ വയറ്റിലെ കുഞ്ഞിനെയാണെന്ന് മനസ്സിലാക്കുന്ന സാറ സഹായത്തിനായി പല വഴിയും തേടുന്നു. ഒരു കത്രികയുമായി […]
May the Devil Take You / മേ ദി ഡെവിൾ ടേക്ക് യു (2018)
എം-സോണ്‍ റിലീസ് – 1598 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ ഹൊറർ 6.0/10 സാത്താൻസ് സ്ലേവ്സിനു ശേഷം ഇന്തോനേഷ്യയിൽ നിന്നും വീണ്ടും മറ്റൊരു ഹൊറർ മൂവി ,പെട്ടെന്നുള്ള ബിസിനസ് തകർച്ചയും അച്ഛന്റെ രോഗവും എന്തുകൊണ്ടാണ് ഉണ്ടായത് എന്ന് കണ്ടെത്താനുള്ള ഒരു മകളുടെ ശ്രമങ്ങളും അവരുടെ വീട്ടിൽ അവൾ കണ്ടെത്തുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളും, അവരുടെ കുടുംബത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ഇന്തോനേഷ്യൻ ഹൊറർ മൂവി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Aamis / ആമിസ് (2019)
എം-സോണ്‍ റിലീസ് – 1587 ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ 8.3/10 വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്. ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും […]
Terrifier / ടെറിഫയർ (2016)
എം-സോണ്‍ റിലീസ് – 1583 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Leone പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 5.6/10 Damien Leoneന്റെ സംവിധാനത്തിൽ 2017ൽ റിലീസായ Slasher/Horror Thriller ആണ് Terrifier. Art The Clown എന്നറിയപ്പെടുന്ന ഭ്രാന്തനായ സീരിയൽ കില്ലെർ ഒരു ഹലോവീൻ രാത്രിയിൽ 2 സ്ത്രീകളെ കാണുകയും പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളുമാണ് ചിത്രം.Nb:- വളരെയധികം violence ഉള്ളതിനാൽ 18+ ആണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Saw IV / സോ IV (2007)
എം-സോണ്‍ റിലീസ് – 1582 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Lynn Bousman പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഫാന്റസി, ഹൊറർ 5.9/10 സോ ഫ്രാഞ്ചൈസിലെ നാലാമത്തെ ചിത്രം, മൂന്നാം ഭാഗത്തിന്റെ തുടർച്ചയായാണ് അവതരിപ്പിക്കപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിന്റെ മൂല്യം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള, ജിഗ്സോയുടെ ആസക്തി തുടരുകയാണ്. തന്റെ സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന ലെഫ്നന്റ് റിഗ്, ജിഗ്സോയുടെ ഗെയിമിന്റെ ഭാഗമാകാൻ നിർബന്ധിതനാകുന്നു. ഓഫിസർ റിഗിലൂടെ കഥ മുന്നോട്ട് പോകുമ്പോഴും, ജോൺ ക്രാമർ എങ്ങനെ ജിഗ്സോ കില്ലർ […]