എം-സോണ്‍ റിലീസ് – 601 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. […]
Les Diaboliques / ലെസ് ഡയബോളിക്സ് (1955)
എം-സോണ്‍ റിലീസ് – 598 ഭാഷ ഫ്രഞ്ച് സംവിധാനം ഹെന്രി ജോര്‍ജ് ക്ലുസോട്ട് പരിഭാഷ മഹേഷ് കര്‍ത്ത്യ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 8/10 ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട […]
Borgman / ബോര്ഗ്മാന് (2013)
എം-സോണ്‍ റിലീസ് – 587 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 3 ഭാഷ ഡച്ച് സംവിധാനം അലക്സ് വാൻ വാർമർഡാം പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ഹൊറര്‍, മിസ്റ്ററി 6.8/10 തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര് താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല […]
The Shining / ദി ഷൈനിംങ് (1980)
എം-സോണ്‍ റിലീസ് – 574 കൂബ്രിക്ക് ഫെസ്റ്റ്-1 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി ജോണർ ഡ്രാമ, ഹൊറര്‍ 8.4/10 സ്റ്റാന്‍ലീ കുബ്രിക്കിന്റെ ഏറ്റവും പ്രസിദ്ധമായ ഹൊറര്‍ മൂവിയാണ് ‘ദി ഷൈനിംങ് (1980)’ . സ്റ്റീഫൻ കിംങിന്റെ ‘ദി ഷൈനിംങ്’ എന്ന പേരിലുള്ള നോവലാണ് കുബ്രിക് അതെ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൊരിരിടത്ത് സ്ഥിതി ചെയ്യുന്ന ഓവര്‍ലുക്ക് ഹോട്ടല്‍ ഓഫ് സീസണായ നവംബര്‍ മുതല്‍ മേയ് മാസം വരെ അടച്ചിടാറുണ്ട്. […]
Coherence / കൊഹെറന്‍സ് (2013)
എം-സോണ്‍ റിലീസ് – 544 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് വാര്‍ഡ് ബിര്ക്കിറ്റ് പരിഭാഷ ഷാൻ വി എസ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം […]
The Thing / ദ തിങ്ങ് (1982)
എം-സോണ്‍ റിലീസ് – 533 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോണ്‍ കാര്‍പെന്റര്‍ പരിഭാഷ ജിജോ മാത്യൂ ജോണർ ഹൊറർ, സയ-ഫി, മിസ്റ്ററി 8.1/10 1982 ല്‍ ജോണ്‍ കാര്‍പ്പെന്റരുടെ സംവിധാനത്തില്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മൂവിയാണ് ദി തിംഗ്.കഥ നടക്കുന്നത് അന്റാര്‍ട്ടിക്കയിലെ ഒരു അമേരിക്കന്‍ റിസേര്‍ച് കേന്ദ്രത്തിലാണ്.അപ്രതീക്ഷിതമായി അവരുടെ ക്യാമ്പിലേക്ക് ഒരു അഥിതി കടന്നുവരുന്നു.പിന്നീട് അവരുടെ ക്യാമ്പില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.തങ്ങളില്‍ ആരാണ് ശരിക്കും മനുഷ്യര്‍ എന്നുപോലും അറിയാന്‍ പറ്റാത്ത ഭീകര അവസ്ഥ […]
Raw / റോ (2016)
എം-സോണ്‍ റിലീസ് – 508 ഭാഷ ഫ്രഞ്ച്, ബെൽജിയൻ സംവിധാനം ജൂലിയ ഡോകൗർനൗ പരിഭാഷ റഹീസ് സി പി ജോണർ ഡ്രാമ, ഹൊറര്‍ 7/10 2016 ഇൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് – ബെൽജിയൻ ഹൊറർ ഡ്രാമ ഫിലിം ആണ് റോ. മാംസം തീരെ കഴിക്കാത്ത പൂർണ വെജിറ്റേറിയൻ കുടുംബത്തിലെ അംഗമായ ജസ്റ്റിൻ ഉപരിപഠനത്തിനു പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നതും അവിടെവെച്ച് മാംസം കഴിക്കാൻ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. തുടർന്ന് അവളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു. സ്ട്രാസ്ബർഗ് യൂറോപ്യൻ […]
Red Riding Hood / റെഡ് റൈഡിങ് ഹുഡ് (2011)
എം-സോണ്‍ റിലീസ് – 505 ഭാഷ ഇംഗ്ലീഷ് സംവിധാനം കാതെറിൻ ഹാഡ്വിക്ക് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഫാന്റസി, ഹൊറര്‍, മിസ്റ്ററി Info 9A7D0B1543C9BE56F5B68C02B5C6C97A828DC05D 5.4/10 വലേറിയും പീറ്ററും കുഞ്ഞു നാൾ മുതലേ ഇഷ്ടത്തിലായിരുന്നു. ഇരുണ്ട വനത്തിനരികെയുള്ള ഡാഗർ ഹോൺ എന്ന ഗ്രാമത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. എപ്പോഴും എന്തിനെയൊക്കെയോ ഭയക്കുന്ന ഗ്രാമീണർ ആ ഗ്രാമത്തെ കൂടുതൽ ഇരുണ്ടതാക്കി തീർത്തു. വലേറിയുടെ അമ്മ അവളെ മരം വെട്ടുകാരനായ പീറ്ററിന് വിവാഹം കഴിച്ചു കൊടുക്കില്ലെന്ന് ശപഥം ചെയ്യുന്നു. അവർ അവളെ […]