എംസോൺ റിലീസ് – 2887 ഭാഷ നോർവീജിയൻ സംവിധാനം Eskil Vogt പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 ഒൻപത് വയസ്സുകാരി ഈദയുടെ കുടുംബം പുതിയ ഒരിടത്തേക്ക് താമസം മാറിവന്നിരിക്കുകയാണ്. വേനലവധിയാണെങ്കിലും ഈദയുടെ ആഗ്രഹം പോലെ അവധിക്കാലമാഘോഷിക്കാൻ അവർക്ക് യാത്ര പോവാനോ ഒന്നും പറ്റുന്നില്ല. അതിന്റെ പ്രധാന കാരണം, ഓട്ടിസം ബാധിച്ച അവളുടെ ചേച്ചിയാണ്. അവധിക്കാലമായതിനാൽ തന്നെ മിക്ക കുടുംബങ്ങളും യാത്ര പോയിരിക്കുകയാണ്. വളരെ കുറച്ചു കുട്ടികൾ മാത്രമേ ആ പരിസരത്തുള്ളൂ. അങ്ങനെ […]
No One Gets Out Alive / നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ് (2021)
എംസോൺ റിലീസ് – 2882 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Santiago Menghini പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.3/10 2021′ ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ, മിസ്റ്ററി, ത്രില്ലർ ചിത്രമാണ് “നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ്.” നായികയായ അംബർ നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. താമസിയാതെ തന്നെ അവിടെയുള്ള ഒരു ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിക്കുന്നു. ഇതിനിടയിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അവൾ ശ്രമിക്കുന്നുണ്ട്. ഒരു […]
Spirit: The Beginning of Fear / സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ (2020)
എംസോൺ റിലീസ് – 2873 ഭാഷ കൊറിയൻ സംവിധാനം Seong-ho Yoon പരിഭാഷ അനൂപ് അനു ജോണർ ഹൊറർ 4.0/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് “സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ.” ഒരു ആളൊഴിഞ്ഞ വീട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളും ആത്മാക്കളേയും പതിവായി സ്വപ്നം കാണാറുണ്ട് ചിത്രത്തിലെ നായിക. ആ വീട്ടിൽ ഇതുവരെ ആറ് കൊലപാതകങ്ങൾ നടന്നതായി അവൾ സ്വപ്നം കണ്ടിട്ടുണ്ട്. ഒരു ദിവസം അവളുടെ ഭർത്താവ് അവൾ സ്വപ്നത്തിൽ കണ്ട […]
The Walking Dead – Season 05 / ദി വാക്കിങ് ഡെഡ് – സീസൺ 05 (2014)
എംസോൺ റിലീസ് – 2819 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Better Watch Out / ബെറ്റർ വാച്ച് ഔട്ട് (2016)
എംസോൺ റിലീസ് – 2843 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Peckover പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 6.5/10 ആ തണുത്ത ക്രിസ്മസ് രാത്രിയിൽ പന്ത്രണ്ട് വയസ്സുള്ളൊരു ആൺകുട്ടിക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ആഷ്‍ലി എന്ന പതിനേഴുവയസ്സുകാരി. പക്ഷേ, ആ രാത്രിക്ക് മരണത്തിന്റെ തണുപ്പായിരുന്നുവെന്ന് മനസ്സിലാക്കാൻ ആഷ്‍ലിക്ക് അധികം സമയം വേണ്ടിവന്നില്ല. വെറുമൊരു പീക്കിരി ചെറുക്കനെന്ന് ഏവരും വിചാരിച്ച ആ പന്ത്രണ്ടുവയസ്സുകാരൻ ലൂക്കിന്റെ യഥാർത്ഥ കഴിവുകൾ ആഷ്‍ലി പതിയേ തിരിച്ചറിയുന്നു. പിന്നീടവിടെ നടന്നതറിയാൻ […]
Lamb / ലാംബ് (2021)
എംസോൺ റിലീസ് – 2839 ഭാഷ ഐസ്‌ലാൻഡിക് സംവിധാനം Valdimar Jóhannsson പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ […]
Old / ഓൾഡ് (2021)
എംസോൺ റിലീസ് – 2822 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 ഒരു മനുഷ്യായുസ്സ് ഒറ്റ ദിവസത്തിൽ തീർന്നു പോയാൽ എന്ത് ചെയ്യും. അതായത് നോക്കി നിൽക്കെ നമ്മൾ പ്രായമാകുന്നു. മരിച്ചു വീഴുന്നു. അതാണ് സിനിമയുടെ വൺലൈൻ. വെക്കേഷൻ ചിലവഴിക്കാൻ ഒരു ബീച്ചിലെത്തുന്ന പ്രിസ്ക്-ഗൈ ഫാമിലിക്കും കൂടെയുള്ളവർക്കും അത് പോലൊരു വിചിത്രവും ഭീതി നിറക്കുന്നതുമായ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നതും, അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ […]
Meander / മിയാൻഡർ (2020)
എംസോൺ റിലീസ് – 2820 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Mathieu Turi പരിഭാഷ 01 അനൂപ് അനു പരിഭാഷ 02 ഷാനു നുജുമുദീൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5,7/10 2020 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് മിസ്റ്ററി ഹൊറർ ചിത്രമാണ് “മിയാൻഡർ.” കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചലിസ അവിചാരിതമായി ഒരു അജ്ഞാതന്റെ കാറിൽ കയറുവാൻ ഇടയാവുന്നു. ആ യാത്രയിൽ സംഭവിക്കുന്ന എന്തോ ഒരു സംഭവത്തിന് ശേഷം അവൾ ഉണർന്നെഴുന്നേൽക്കുന്നത് ഒരു […]