എംസോൺ റിലീസ് – 3041 ഭാഷ ഇംഗ്ലീഷ് സംവിധാനം Corinna Faith പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്‌സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് […]
Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)
എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]
A Chinese Ghost Story / എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി (1987)
എംസോൺ റിലീസ് – 3016 ഭാഷ കാന്റോനീസ് സംവിധാനം Siu-Tung Ching പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.4/10 യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ […]
Bhoot Police / ഭൂത് പോലീസ് (2021)
എംസോൺ റിലീസ് – 3014 ഭാഷ ഹിന്ദി സംവിധാനം Pawan Kripalani പരിഭാഷ അനസ് മുതുകാട് ജോണർ കോമഡി, ഹൊറർ 7.2/10 ഉള്ളത്ത് ബാബ എന്ന വലിയ തന്ത്രികന്റെ മക്കളാണ് വിഭൂതിയും ചിരൗഞ്ചിയും. ആളുകളെ പറ്റിച്ചാണ് ഇവർ ജീവിക്കുന്നത്, ചിരൗഞ്ചിക്കു അച്ഛനെ പോലെ താന്ത്രികാനാവാനാണ് ആഗ്രഹം, പക്ഷെ വിഭൂതിയ്ക്ക് ഇതിലെല്ലാം വിശ്വാസമില്ല, അയാൾക്ക് ഇതെല്ലാം പണം കിട്ടാനുള്ള ബിസിനസ് മാത്രമായിട്ടാണ്. അങ്ങനെയിരിക്കെ അച്ഛന്റെ പഴയ ഒരു യഥാർത്ഥ കേസ് ഇവരെ തേടി വരുന്നു. തുടർന്ന് നടക്കുന്ന രസകരമായ […]
See No Evil / സീ നോ ഈവിൾ (2006)
എംസോൺ റിലീസ് – 3005 ഭാഷ ഇംഗ്ലീഷ് സംവിധാനം Gregory Dark പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.0/10 ഒരു സംഘം കുറ്റവാളികളെ തടവുശിക്ഷയുടെ ഭാഗമായി ഒരു ഹോട്ടൽ വൃത്തിയാക്കുന്ന ജോലിക്കായി കൊണ്ടുവരുന്നു. അവിടെ അവർക്ക് അതിക്രൂരനും മാനസികരോഗിയുമായ ഒരു കൊലയാളിയെ നേരിടേണ്ടി വരുന്നു. തികച്ചും ഉദ്വേഗജനകവും ഭീതിപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് തുടർന്ന് നടക്കുന്നത്. ഈ പ്രമേയം ആസ്പദമാക്കി 2006-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് “സീ നോ ഈവിൾ” (See No […]
Titane / ടീറ്റാൻ (2021)
എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ് ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]
The Walking Dead – Season 06 / ദി വാക്കിങ് ഡെഡ് – സീസൺ 06 (2015)
എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Pyramid / ദി പിരമിഡ് (2014)
എംസോൺ റിലീസ് – 2980 ഭാഷ ഇംഗ്ലീഷ് സംവിധാനം Grégory Levasseur പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 4.6/10 ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്‍നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം […]