• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Horror

The Pyramid / ദി പിരമിഡ് (2014)

April 12, 2022 by Vishnu

എംസോൺ റിലീസ് – 2980 ഭാഷ ഇംഗ്ലീഷ് സംവിധാനം Grégory Levasseur പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 4.6/10 ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്‍നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം […]

The Whole Truth / ദി ഹോൾ ട്രൂത്ത് (2021)

March 28, 2022 by Vishnu

എംസോൺ റിലീസ് – 2973 ഭാഷ തായ് സംവിധാനം Wisit Sasanatieng പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 Wisit Sasanatieng ന്റെ സംവിധാനത്തിൽ Sompob Benjathikul, Sadanont Durongkaweroj ,Steven Isarapong എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, 2021 ൽ നെറ്റ്ഫ്ലിക്സിൽ റിലീസായ തായ് ചിത്രമാണ് ദി ഹോൾ ട്രൂത്ത്. അമ്മയ്ക്കൊപ്പമാണ് വിദ്യാർത്ഥികളായ പിമ്മും സഹോദരൻ ഫട്ടും കഴിഞ്ഞിരുന്നത്.ഒരിക്കല്‍ വലിയൊരു അപകടത്തില്‍ അമ്മ ആശുപത്രിയിലായതിനെ തുടര്‍ന്ന് പിമ്മിനും ഫട്ടിനും തങ്ങളുടെ […]

The Wicker Man / ദ വിക്കർ മാൻ (1973)

March 23, 2022 by Vishnu

എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]

The Medium / ദി മീഡിയം (2021)

March 17, 2022 by Vishnu

എംസോൺ റിലീസ് – 2965 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ നിബിൻ ജിൻസി സാവിയ ജോണർ ഹൊറർ 6.6/10 “ഷട്ടർ”, “പീ മാക് (2013)” എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകനായ Banjong Pisanthanakun ഡയറക്ട് ചെയ്ത്, “ദി വെയിലിംഗ് (2016)“ എന്ന സിനിമയുടെ സംവിധായകനായ Na Hong-Jin കോ-റൈറ്ററായും പ്രൊഡ്യൂസറായും, 2021ൽ തായ്‌ലൻഡിൽ പുറത്തിറക്കിയ ഒരു തായ് ഹൊറർ ത്രില്ലർ മൂവിയാണ് “ദി മീഡിയം“.വടക്കുകിഴക്കൻ തായ്‌ലൻഡിലെ ജനങ്ങൾ ആരാധിച്ചു പോരുന്ന ഒരു പൂർവ്വിക ദൈവമാണ് […]

The Secret of Marrowbone / ദ സീക്രട്ട് ഓഫ് മാരോബോൺ (2017)

March 12, 2022 by Vishnu

എംസോൺ റിലീസ് – 2962 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio G. Sánchez പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 റോസ് മാരോബോൺ തന്റെ നാല് മക്കളുമായി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കുടുംബ വീട്ടിലേക്ക് എത്തുന്നു. ഭൂതകാലത്തെ ചില സംഭവങ്ങൾ മറക്കാനും, ചിലരിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ മാരോബോൺ റെസിഡൻസ് എന്ന വീട്ടിലേക്ക് എത്തുന്നത്. ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൂതകാലം മറക്കാൻ അവർ തീരുമാനിക്കുന്നു. പക്ഷേ റോസിന്റെ […]

Countdown / കൗണ്ട്ഡൗൺ (2019)

March 3, 2022 by Vishnu

എംസോൺ റിലീസ് – 2956 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Dec പരിഭാഷ എബിൻ മർക്കോസ് ജോണർ ഹൊറർ, ത്രില്ലർ 5.4/10 നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ? 2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്. കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. […]

12 Feet Deep / 12 ഫീറ്റ് ഡീപ് (2017)

January 25, 2022 by Vishnu

എംസോൺ റിലീസ് – 2913 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Eskandari പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, ത്രില്ലർ 5.4/10 ഒരു സിനിമ മുഴുവൻ പെട്ടിക്കുള്ളിൽ കണ്ടവരാണ് നിങ്ങൾ (ബറീഡ് (2010)) ഇതാ അതുപോലെ ത്രില്ലടിപ്പിക്കാൻ മറ്റൊന്ന്. എന്നാൽ ഈ സിനിമ മുഴുവൻ വെള്ളത്തിനടിയിലാണ്. 2017 ൽ Matt Eskandari യുടെ സംവിധാനത്തിൽ ഇറങ്ങിയ ഹൊറർ മൂഡിലുള്ള ത്രില്ലറാണ് 12 ഫീറ്റ് ഡീപ്. സഹോദരിമാർ പബ്ലിക്ക് പൂളിൽ കുളിക്കാൻ വരുന്നതോടെയാണ് കഥയുടെ തുടക്കം. പൂൾ അടയ്ക്കാൻ […]

Curve / കർവ് (2015)

January 12, 2022 by Shyju S

എംസോൺ റിലീസ് – 2905 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 5.5/10 വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന  ആ ചെറുപ്പക്കാരനെ മാലറി […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Interim pages omitted …
  • Go to page 43
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]