എം-സോണ്‍ റിലീസ് – 188 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ അനീഷ് ജോൺസൺ ജോണർ അഡ്വെഞ്ചർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ. 7.0/10 പ്രൊമിത്തിയസ് എന്ന ബഹിരാകാശ പേടകത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ സഞ്ചരിക്കുകയാണ്- ഭൂമിയിലെ മനുഷ്യരാശിയുടെ തുടക്കം തേടി, കൂടാതെ അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിലും ലക്ഷ്യമിട്ടുകൊണ്ട്. വേറെ ഒരു ഗ്രഹത്തിൽ വെച്ച് ആപത്തിൽപ്പെടുമ്പോൾ അവർ ആ സത്യം മനസ്സിലാക്കുന്നു – അവർക്ക് പൊരുതിയേ തീരൂ, സ്വന്തം ജീവനുവേണ്ടി മാത്രമല്ല, മറിച്ച് മൊത്തം മാനവരാശിയുടെ നിലനിൽപ്പിനും […]
Terminator 2: Judgment Day / ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ (1991)
എംസോൺ റിലീസ് – 184 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.6/10 ജയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ. 1984-ൽ പുറത്തിറങ്ങിയ ദ ടെർമിനേറ്റർ സിനിമയുടെ സീക്വൽ കൂടിയാണീ ചിത്രം. ഹ്യൂമൻ റെസിസ്റ്റൻസ് ലീഡറായ ജോൺ കോണറിനെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ഭാവിയിൽ നിന്നും സ്കൈനെറ്റ് എന്ന കമ്പ്യൂട്ടർ സിസ്റ്റം T-1000 മോഡൽ […]
Interstellar / ഇന്റർസ്റ്റെല്ലാർ (2014)
എം-സോണ്‍ റിലീസ് – 163 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ജെഷ് മോന്, അലൻ സെബി അരുൺ ജോർജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8.6/10 ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നിട്ടുകൂടി കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴം വരച്ചുകാട്ടിയ സിനിമയായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ മനോഹാരിത അനുഭവേദ്യമാക്കിയതിൽ മാത്യു മക്കോനഹിയോടും മക്കെൻസി ഫോയോടുമാണ് പ്രേക്ഷകർ […]
The Matrix / ദി മേട്രിക്സ് (1999)
എംസോൺ റിലീസ് – 130 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.7/10 തങ്ങളുടെ സുഖ സൗകര്യത്തിനായി യന്ത്രങ്ങളെ സൃഷ്ടിച്ച മനുഷ്യനെ തന്നെ അടക്കി വാഴുന്ന നിർമ്മിത ബുദ്ധിയുള്ള യന്ത്രങ്ങളുടെ യുഗമാണ് ദി മേട്രിക്സ് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പശ്ചാത്തലം. മേട്രിക്സ് എന്ന സ്വപ്നലോകത്ത് മനുഷ്യരെ അടിമകളെപ്പോലെ ജീവിക്കാൻ വിട്ട്, അവരിൽ നിന്നുള്ള ഊർജ്ജം സ്വീകരിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഒരു കൂട്ടം മനുഷ്യർ […]
Man of Steel / മാൻ ഓഫ് സ്റ്റീൽ (2013)
എംസോൺ റിലീസ് – 82 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിൽ (DCEU) നിന്ന് പുറത്ത് വരുന്ന ആദ്യ സിനിമയെന്ന ഖ്യാതിയോടെ 2013 യിൽ സാക്ക് സ്നൈഡറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് “മാൻ ഓഫ് സ്റ്റീൽ“. സൂപ്പർ-മാൻ ഫിലിം സീരീസിന്റെ റീബൂട്ടും സൂപ്പർ-മാന്റെ ഒറിജിൻ കഥയും ആയിരുന്നു മാൻ ഓഫ് സ്റ്റീലിലൂടെ ചിത്രത്തിന്റെ കഥാകൃത്തുക്കളായ ക്രിസ്റ്റഫർ നോളനും […]
The Prestige / ദി പ്രസ്റ്റീജ് (2006)
എം-സോണ്‍ റിലീസ് – 80 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സാഗർ കോട്ടപ്പുറം, ജിതിന് രാജ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.5/10 2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദി പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവര്‍ വേഷമിടുന്നു. […]
Inception / ഇന്സെപ്ഷന് (2010)
എം-സോണ്‍ റിലീസ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.8/10 സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റഫർ നോളൻ, ദ ഡാർക്ക് നൈറ്റിന് (2008) ശേഷം കഥയെഴുതി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ-ആക്ഷൻ ചിത്രമാണ് ഇൻസെപ്ഷൻ. കോർപ്പറേറ്റുകൾക്ക് വേണ്ടി വ്യക്തികളുടെ സ്വപ്നത്തിൽ കടന്ന് ഉപബോധ മനസ്സിൽ നിന്ന് രഹസ്യങ്ങൾ മോഷ്ടിക്കുന്ന ചാരനായ […]