എം-സോണ്‍ റിലീസ് – 667 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ മനു എ ഷാജി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 പ്രശസ്ത കൊറിയൻ സംവിധായകനായ Kim Ki-duk കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2005 ൽ ആണ് പുറത്തിറങ്ങിയത് . വളരെ കുറച്ച് സംഭാഷണം മാത്രമുള്ള ഈ സിനിമയിൽ കൂടുതൽ കാര്യങ്ങളും പ്രതീകങ്ങളായിട്ടാണ് കാണിക്കുന്നത് . സിനിമ നടക്കുന്നത് കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു പഴയ ബോട്ടിലാണ് . 60 വയസിനടുത്ത് പ്രായമുള്ള ഒരു […]
Mother / മദര്‍ (2009)
എം-സോണ്‍ റിലീസ് – 666 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.8/10 ഒരു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ തന്റെ മകന്റെ നിരപരാദിത്വം തെളിയിക്കാൻ സാദാരണക്കാരിയായ ഒരമ്മ നടത്തുന്ന ഏകാങ്ക പോരാട്ടങ്ങളുടെ ശക്തമായ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം … അധികാരികൾ കയ്യൊഴിഞ്ഞ അവർ സ്വന്തം നിലയിൽ യഥാർത്ഥ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്നു ….. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Phantom Detective / ഫാന്റം ഡിറ്റക്ടീവ് (2016)
എം-സോണ്‍ റിലീസ് – 663 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ ഷനിൽ കുമാർ ജോണർ ആക്ഷൻ,ക്രൈം,ഡ്രാമ. 6.3/10 2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്.തന്റെ അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്റെ പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു.. […]
Joint Security Area / ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)
എം-സോണ്‍ റിലീസ് – 653 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ഔവർ കരോളിൻ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലെർ. 7.8/10 കൊലപാതകവും, അതിന്റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. മറ്റൊരു യുദ്ധത്തിന്റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു […]
A Moment to Remember / എ മൊമന്റ് ടു റിമമ്പർ (2004)
എംസോൺ റിലീസ് – 649 ഭാഷ കൊറിയൻ സംവിധാനം John H. Lee പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത […]
The Net / ദ നെറ്റ് (2016)
എം-സോണ്‍ റിലീസ് – 634 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 7.3/10 ഉത്തര, ദക്ഷിണ കൊറിയൻ വിഭജന പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് കിം കി ഡുക് സംവിധാനം ചെയ്ത ‘ദി നെറ്റ്’. ഉപജീവനമാർഗം മത്സ്യ ബന്ധനത്തിലൂടെ കണ്ടെത്തുന്ന നാം ചുൽ എന്ന കഥാപാത്രം ഉത്തര കൊറിയൻ പൗരനാണ്. ബോട്ടിന്റെ എഞ്ചിനിൽ വല കുരുങ്ങി അതിർത്തി ലംഘിച്ചു ദക്ഷിണ കൊറിയൻ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുലിന്റെ അനുഭവങ്ങളാണ് ചിത്രം […]
Tell Me Something / ടെല്‍ മി സംതിങ്ങ് (1999)
എം-സോണ്‍ റിലീസ് – 616 ഭാഷ കൊറിയന്‍ സംവിധാനം Yun-hyeon Jang (as Youn-hyun Chang) പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ, 6.5/10 കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ […]
A Hard Day / എ ഹാര്‍ഡ് ഡേ (2014)
എം-സോണ്‍ റിലീസ് – 582 ഭാഷ കൊറിയന്‍ സംവിധാനം കിം സിയോങ്ങ് ഹുന്‍ പരിഭാഷ ഹരികൃഷ്ണന് വൈക്കം ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.2/10 ഒരു പോലീസുകാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആരുമറിയാതെ അയാൾ ആ ജഡം ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം അയാൾക്കൊരു കാൾ വരുന്നു. അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ഈ ത്രില്ലർ ചിത്രം. ആക്ഷൻ സീനുകളിലെ ഒരിജിനാലിറ്റിയാണ് […]