• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Persian

The Father / ദി ഫാദർ (1996)

December 18, 2015 by Shyju S

എം-സോണ്‍ റിലീസ് – 235 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ കൊട്ടക ജോണർ ഡ്രാമ 7.5/10 1996 ൽ പുറത്തിറങ്ങിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ദി ഫാദർ. മെഹറുള്ള എന്ന 14 വയസ്സുക്കാരൻ തന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് ജോലി അന്വോഷിച്ച് വീട് വിട്ടിറങ്ങുന്നു. ഒരവധിക്ക് തിരിച്ചെത്തുന്ന മെഹറുള്ള ഉമ്മ മറ്റൊരു വിവാഹം കഴിച്ചതായി സുഹൃത്തിൽ നിന്നും അറിയുന്നു. തന്റെ ഉമ്മയെയും പെങ്ങൾമാരെയും സ്വന്തമാക്കാൻ വേണ്ടി പോലീസുകാരനായ രണ്ടാനച്ഛനെ […]

The Cyclist / ദി സൈക്ലിസ്റ്റ് (1989)

August 13, 2015 by Vishnu

എം-സോണ്‍ റിലീസ് – 191 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.3/10 ദി സൈക്ലിസ്റ്റ് ജീവിതത്തിന്റെ തീവ്രമായ ഒരു വശം കാണിച്ചു തരുന്നു. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അലയുന്ന നായകന്‍ പണത്തിനു വേണ്ടി ഒരു സൈക്കിള്‍ യത്നത്തില്‍ പങ്കെടുക്കുന്നതാണ് ഈ സിനിമ. ഈ യത്നം പൂര്‍ത്തിയാകുന്നതോടെ പണം ലഭിക്കുമെന്നും അതുകൊണ്ട് തന്റെ ഭാര്യയുടെ ചികിത്സ നടത്താന്‍ ആകുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. അതിനായി ദിവസങ്ങളോളം […]

The Willow Tree / ദി വില്ലോ ട്രീ (2005)

February 15, 2015 by Vishnu

എം-സോണ്‍ റിലീസ് – 118 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ പ്രമോദ് നാരയണന്‍ ജോണർ ഡ്രാമ 7.4/10 ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ […]

Offside / ഓഫ് സൈഡ് (2006)

February 2, 2015 by Vishnu

എം-സോണ്‍ റിലീസ് – 115 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ ജിത്തു രാജ് ജോണർ കോമഡി, ഡ്രാമ, സ്പോര്‍ട് 7.3/10 ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് […]

Baran / ബരാൻ (2001)

May 25, 2014 by Vishnu

എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]

The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)

August 7, 2013 by Vishnu

എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]

Children of Heaven /ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (1997)

October 31, 2012 by Vishnu

എം-സോണ്‍ റിലീസ് – 01 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഗോകുൽ ദിനേഷ്, ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, ഫാമിലി, സ്പോര്‍ട് 8.3/10 ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven. എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു1998 ലെ മികച്ച […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 4
  • Go to page 5
  • Go to page 6

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]