എം-സോണ്‍ റിലീസ് – 223

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul McGuigan |
പരിഭാഷ | നിഖിൽ വിജയരാജൻ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഷെര്‍ലക്ക് എന്ന പ്രശസ്ത കുറ്റാന്വേഷകന്റെ കഥകളെ പുത്തന്‍ കാലഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബ്രിട്ടന്‍ സീരിയല്‍ ആണ് ഷെര്‍ലക്ക്. അതിലെ ആദ്യത്തെ എപ്പിസോഡ് ചുവപ്പില്‍ ഒരു പഠനം.