എം-സോണ്‍ റിലീസ് – 301

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Euros Lyn |
പരിഭാഷ | നിഖിൽ വിജയരാജൻ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ് “ദി ബ്ലൈൻഡ് ബാങ്കർ”. ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ “ബ്ലാക്ക് ലൊട്ടസ്” എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്.