എം-സോണ്‍ റിലീസ് – 1207 ഭാഷ തമിഴ് സംവിധാനം Andrew Louis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info 4C60FB6342BAA0508739DD214EF9A6E97C930971 7.2/10 ആക്ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് […]
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]
Udaan / ഉഡാൻ (2010)
എം-സോണ്‍ റിലീസ് – 1204 ഭാഷ ഹിന്ദി സംവിധാനം Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടയ്ക്കൽ ജോണർ ഡ്രാമ Info 52FD48744EA4CB8784ABAC1815613980C89894F9 8.2/10 വളരെ കർക്കശക്കാരനായ അച്ഛന്റെ കൂടെ തന്റെ സ്വപ്നങ്ങളെ ത്യജിച്ചു ജീവിക്കേണ്ടി വരുന്ന രോഹൻ എന്ന യുവാവിന്റെ സംഘർഷങ്ങൾ നിറഞ്ഞ ജീവിതം… സ്വന്തം അല്ലെങ്കിലും അവനിപ്പോ ഒരു അനിയൻ ഉണ്ട്… അച്ഛനെ സർ എന്ന് വിളിക്കേണ്ടി വരുന്ന അവസ്ഥ. അയാൾ അവനെ ഒരിക്കലും മകൻ ആയിട്ട് കണ്ടിട്ടില്ല… ഇനിയും ഇവിടെ നിന്നാൽ […]
Tholi Prema / തൊലി പ്രേമ (2018)
എം-സോണ്‍ റിലീസ് – 1205 ഭാഷ തെലുഗു സംവിധാനം Venky Atluri പരിഭാഷ ഹാരിസ് ജോണർ റൊമാൻസ് Info A3F4D675D5C0A266E7387C74BF1F9710ABFAF4C4 7.3/10 ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആദിത്യയുടെ ആദ്യ പ്രണയത്തെകുറിച്ചാണ് ചിത്രം പറയുന്നത്, ഒരു ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടിയ വർഷയോട് ആദ്യ കാഴ്ച്ചയിൽ തന്നെ ആദിത്യക്ക് പ്രണയം തോന്നുകയും അതവൻ തുറന്നു പറയുകയും ചെയ്യുന്നു, പിന്നീട് ആദിത്യ പല വഴിയിലൂടെ അവളുടെ പ്രണയം നേടിയെടുക്കുന്നു, എന്നാൽ ചില പ്രശ്നങ്ങളാൽ ഇവർക്ക് പിരിയേണ്ടി വരുന്നതും കുറേ […]
What’s Eating Gilbert Grape / വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ് (1993)
എം-സോണ്‍ റിലീസ് – 1203 ഭാഷ ഇംഗ്ലീഷ് സംവിധാനം Lasse Hallström പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.8/10 ലാസ് ഹാൾസ്ട്രോം സംവിധാനം ചെയ്ത് ജോണി ഡെപ്പ്, ജൂലിയറ്റ് ലൂയിസ്, ലിയോനാർഡോ ഡികാപ്രിയോ, ഡാർലിൻ കേറ്റ്സ് എന്നിവർ അഭിനയിച്ച 1993 ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് “വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ്”. 24 വയസുള്ള ഗിൽബെർട്ട് (ജോണി ഡെപ്പ്), പലചരക്ക് കടയിലെ ജോലിക്കാരനാണ്. അമിതവണ്ണമുള്ള അമ്മയെയും (ഡാർലിൻ കേറ്റ്സ്) മാനസിക വൈകല്യമുള്ള ഇളയ […]
Daughter of the Wolf / ഡോട്ടർ ഓഫ് ദി വുൾഫ് (2019)
എം-സോണ്‍ റിലീസ് – 1201 ഭാഷ ഇംഗ്ലീഷ് സംവിധാനം David Hackl പരിഭാഷ ഷൈജു. എസ് ജോണർ ആക്ഷൻ, ത്രില്ലർ 5.6/10 അച്ചന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന ക്ലെയറിന് ആധികനാൾ കഴിയും മുൻപേ ഒരു വലിയ പ്രശ്നം നേരിടേണ്ടി വരുന്നു. തന്റെ ഒരേയൊരു മകൻ ചാർളിയെ ആരോ തട്ടിക്കൊണ്ടുപോയി. അവർ പറഞ്ഞ തുകയുമായി മകനെ തിരികെ കിട്ടാൻ വേണ്ടി ചെല്ലുന്ന ക്ലെയറിന് പക്ഷേ നേരിടേണ്ടി വരുന്നത് വെടിയുണ്ടകളെയാണ്. അവർക്ക് വേണ്ടത് പണവും തന്റെ ജീവനുമായിരുന്നുവെന്ന് മനസ്സിലാക്കുന്ന ക്ലെയർ തുടർന്ന് […]
Christmas in August / ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998)
എം-സോണ്‍ റിലീസ് – 1200 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അർജുൻ ശിവദാസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ഹർ ജിൻ-ഹോ സംവിധാനം ചെയ്ത് 1998ൽ റിലീസായ കൊറിയൻ ചിത്രമാണ് ക്രിസ്മസ് ഇൻ ആഗസ്റ്റ്. റൊമാന്റിക്-സെന്റിമെന്റൽ ജേണറിൽ പെട്ട ഒരു ചിത്രമാണിത്. കൊറിയയിൽ ഒരു സ്റ്റുഡിയോ നടത്തുകയാണ് ജുങ് വോൺ, അയാളുടെ ദൈനംദിന ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയാളുടെ സ്റ്റുഡിയോയിലെ സ്ഥിരം കസ്റ്റമറാണ് ട്രാഫിക് പോലീസുകാരിയായ ഡാരിം. അവർ […]
John Wick: Chapter 3 – Parabellum / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം (2019)
എം-സോണ്‍ റിലീസ് – 1198 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ്‍ വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ […]