എം-സോണ്‍ റിലീസ് – 1484 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ ഹസ്സൻ, ഗിരി പി.എസ്, ഷൈജു എസ്, വിഷ്ണു പ്രസാദ്, നെവിൻ ജോസ്, അരുൺ അശോകൻ, മാജിത് നാസര്‍ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും […]
Avane Srimannarayana / അവനെ ശ്രീമൻനാരായണ (2019)
എം-സോണ്‍ റിലീസ് – 1397 ഭാഷ കന്നഡ സംവിധാനം Sachin പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ആക്ഷൻ, കോമഡി 8.0/10 കിറിക് പാർട്ടി, ഉളിടവരു കണ്ടന്തേ എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ രക്ഷിത് ഷെട്ടി എന്ന കന്നഡ താരം നായകനായി എത്തിയ ചിത്രമാണ് അവനെ ശ്രീമൻ നാരായണ. ഒരു സാങ്കല്പിക ഗ്രാമമായ അമരാവതിയിൽ നാടക സംഘം ഒരു ട്രെയിൻ കൊള്ളയടിച്ചു മുങ്ങുന്നു. രക്ഷപ്പെടുന്ന വഴിക്ക് അവർ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടസംഘ തലൈവനായ രാമരാമയുടെ […]
1917 (2019)
എം-സോണ്‍ റിലീസ് – 1380 ത്രില്ലർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ഡ്രാമ, വാർ 8.5/10 ഏപ്രിൽ – 1917 ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അവിചാരിതമായി ജർമ്മനി യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു. ഈ അവസരം മുതലാക്കി മുന്നേറാൻ ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ബറ്റാലിയൻ തീരുമാനിക്കുന്നു. എന്നാൽ ജർമ്മനി പിന്മാറിയതല്ല മറിച്ച് അത് ഒരു യുദ്ധ തന്ത്രമാണ് എന്ന് മനസ്സിലാക്കിയ ജനറൽ […]
Togo / ടോഗോ (2019)
എം-സോണ്‍ റിലീസ് – 1363 ഭാഷ ഇംഗ്ലീഷ് സംവിധാനം Ericson Core പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ. കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് […]
Vikings Season 4 / വൈക്കിങ്സ് സീസൺ 4 (2016)
എം-സോണ്‍ റിലീസ് – 1329 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും.ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു.കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്.പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ […]
Vikings Season 3 / വൈക്കിങ്സ് സീസൺ 3 (2015)
എം-സോണ്‍ റിലീസ് – 1290 ഭാഷ ഇംഗ്ലീഷ് നിര്‍മാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.2/10 വൈകിങ്സ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് സീസൺ 3. റാഗ്നർ ലോത്ബ്രോക്കിന്റെ ജീവിത യാത്രയിലെ ഏറ്റവും മികച്ച ഭാഗങ്ങൾ സീസൺ 3 യിലെന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ സീസണിലെ, റാഗ്നർ എന്ന സാധാരണ കർഷകനിൽ നിന്നും രണ്ടാമത്തെ സീസണിലെ അധികാരി റാഗ്നറിൽ നിന്നുമെല്ലാം കഥാപാത്രം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. 3മത്തെ […]
Evaru? / എവരു? (2019)
എം-സോണ്‍ റിലീസ് – 1248 ഭാഷ തെലുഗു സംവിധാനം Venkat Ramji പരിഭാഷ ഗിരി പി.എസ്, വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 2019 ൽ തെലുങ്കിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്, The Invisible Guest, Badla തുടങ്ങിയ ചിത്രങ്ങളുടെ Adaptation ആണ് Evaru എന്ന ഈ ചിത്രം. പക്ഷെ അങ്ങനെ ഒരു Adaptation ആണെങ്കിൽ കൂടെയും അതിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അണിയപ്രവർത്തകർക്ക് […]
John Wick: Chapter 3 – Parabellum / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം (2019)
എം-സോണ്‍ റിലീസ് – 1198 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ്‍ വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ […]