എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]
Tampopo / തംപോപൊ (1985)
എം-സോണ്‍ റിലീസ് – 1134 ക്ലാസ്സിക് ജൂൺ 2019 – 14 ഭാഷ ജാപ്പനീസ് സംവിധാനം Jûzô Itami പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി Info F2C63A2CCF4AAEA7D622CAB28FD8CB8031BAB57F 7.9/10 ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും […]
Goodbye Children / ഗുഡ്ബൈ ചിൽഡ്രൻ (1987)
എം-സോണ്‍ റിലീസ് – 1133 ക്ലാസ്സിക് ജൂൺ 2019 – 13 ഭാഷ ഫ്രഞ്ച് സംവിധാനം Louis Malle പരിഭാഷ സിനിഫൈൽ, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, വാർ Info AF7E73E6A2A208AFF2CBAEDA9B3111161C549C12 8/10 സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്ബൈ, ചിൽഡ്രൻ (Au Revoir Les Enfants). നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി […]
The Private Life of Sherlock Holmes / ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെർലക് ഹോംസ് (1970)
എം-സോണ്‍ റിലീസ് – 1132 ക്ലാസ്സിക് ജൂൺ 2019 – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം Info 0E3DF57A6D5F87D8EFF308AF38FD1ED88ABC074B 7.1/10 ഷെർലക് ഹോംസ് എന്ന ബുദ്ധി രാക്ഷസ്സന്റെ വിജയഗാഥകൾ എല്ലാവർക്കും അറിയാം. ഒരിക്കലും പരാജയപ്പെടാത്ത ഒരു കുറ്റാന്വേഷകൻ ആയിരുന്നോ ഷെർലോക്ക്? അതോ പരാജയങ്ങൾ എഴുതപ്പെടാതെ പോയതുകൊണ്ടാണോ. ഈയൊരു ചിന്തയിൽ നിന്നായിരിക്കാം ഈയൊരു സിനിമ ഉണ്ടായത്. ഷെർലക് ഹോംസിന്റെ പരാജയ കഥകളും വാട്ട്സൻ രഹസ്യമായി […]
Gaslight / ഗ്യാസ് ലൈറ്റ് (1944)
എം-സോണ്‍ റിലീസ് – 1131 ക്ലാസ്സിക് ജൂൺ 2019 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം George Cukor പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ Info 12442B8707C7450B5A40B2AD0BDF546FAEEC2F6D 7.8/10 1880 – ൽ ലണ്ടൻ നഗര ചത്വരത്തിൽ നടന്ന നിഗൂഢമായ ഒരു കൊലപാതകത്തെ പ്രമേയമാക്കി പാട്രിക് ഹാമിൽടൺ രചിച്ച ഒരു നാടകമാണ്. ‘ഗ്യാസ് ലൈറ്റ്’ എന്ന ജോർജ്ജ് കുക്കോറിന്റെ ചലച്ചിത്രത്തിന് അവലംബം. ഇതേ നാടകം 1940-ൽ തൊറാൾഡ് ഡിക്കിൻസണും ചലച്ചിത്രമാക്കിയിട്ടുണ്ട്. രത്നക്കല്ലുകൾക്കുവേണ്ടിയുള്ള കൊലപാതകം എന്നതിലുപരി […]
Stalker / സ്റ്റോക്കർ (1979)
എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]
E.T. the Extra-Terrestrial / ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയല്‍ (1982)
എംസോൺ റിലീസ് – 1129 ക്ലാസ്സിക് ജൂൺ 2019 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, ഫാമിലി, സയൻസ് ഫിക്ഷൻ 7.9/10 ഭൂമിയിൽ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയുടെയും എലിയറ്റ് എന്ന ഒരു കൊച്ചുകുട്ടിയുടെയും ചങ്ങാത്തത്തിന്റെയും കഥ പറയുന്ന സിനിമയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ഒരു സിനിമാറ്റിക് മാസ്റ്റർപീസായ “ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയൽ“ ഭൂമിയിൽ തനിച്ചായിപ്പോയ ഇ.റ്റി.യെ എലിയറ്റ് അവനെ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കുന്നു. […]
Ko To Tamo Peva / കോ തോ തമോ പേവ (1980)
എം-സോണ്‍ റിലീസ് – 1128 ക്ലാസ്സിക് ജൂൺ 2019 – 08 ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Slobodan Sijan പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ Info ECE2FA3CD5EC0278139E70DD7FFD19C67C82937F 8.9/10 1980ൽ പഴയ യുഗോസ്ലാവിയയിൽ സെർബിയൻ ഭാഷയിൽ എടുത്ത ഡാർക്ക് കോമഡി ചിത്രമാണ് കോ തോ തമോ പേവ? (ആരാണവിടെ പാടുന്നത്?).1941 ഏപ്രിൽ 5ന്, അതായത് ജർമനി അടങ്ങുന്ന ആക്സിസ് സേന യുഗോസ്ലാവിയ പിടിച്ചെടുക്കുന്നതിന് തലേദിവസം ഒരു കൂട്ടം ആളുകൾ തലസ്ഥാനമായ ബെയോഗ്രാഡിലേക്ക് (ഇപ്പോഴത്തെ ബെൽഗ്രാഡ്) […]