എം-സോണ്‍ റിലീസ് – 914 അനിമേഷൻ ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, ഡ്രാമ, ഫാന്റസി 8.4/10 ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും […]
How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)
എം-സോണ്‍ റിലീസ് – 913 അനിമേഷൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Dean DeBlois, Chris Sanders പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7/10 ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി […]
The Incredibles / ദ ഇൻക്രെഡിബിൾസ് (2004)
എം-സോണ്‍ റിലീസ് – 912 അനിമേഷൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 8/10 പ്രമുഖ അമേരിക്കൻ അനിമേഷൻ മീഡിയ ഫ്രാഞ്ചയ്സ് ആയ പിക്സർ അനിമേഷൻ സ്റുഡിയോസിന്റെ ഒരു കിടിലൻ ഐറ്റം. ബ്രാഡ് ബേർഡ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു അനിമേഷൻ ഫിലിം. ഒരു സൂപ്പർഹീറോ കുടുംബത്തെ കഥയാണ് ഇതിൽ പറയുന്നത്. ഈ പടത്തിന്റെ രണ്ടാം ഭാഗം ഈ […]
The Gruffalo / ദ ഗ്രഫല്ലോ (2009)
The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]
Inside Out / ഇൻസൈഡ് ഔട്ട് (2015)
എം-സോണ്‍ റിലീസ് – 838 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Ronnie Del Carmen (co-director) പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.2/10 2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട്. നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്ന വികാരങ്ങൾ എല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു മനുഷ്യർ ആണെങ്കിലോ? ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ […]
The Lion King / ദ ലയൺ കിംങ് (1994)
എം-സോണ്‍ റിലീസ് – 811 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Allers, Rob Minkoff പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ Animation, Adventure, Drama 8.5/10 വാൾട്ട് ഡിസ്നിയുടെ 32 ആമത്തെ ആനിമേഷൻ സിനിമയാണ് ദി ലയൺ കിംഗ്. സാധാരണ ആനിമേഷൻ സിനിമയിൽ നിന്നും വ്യത്യസ്തമായി ഈ സിനിമയിൽ ഒരുപാട് സംഭാഷണങ്ങൾക്ക് രണ്ട് അർത്ഥങ്ങൾ ഉണ്ട് .. അതുകൊണ്ടുതന്നെ വെറുതെ പരിഭാഷ ചെയ്താൽ ചില സംഭാഷണങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് തോന്നും..അതുകൊണ്ട് അങ്ങനെയുള്ളവയുടെ […]
Laputa: Castle in Sky / ലപ്യൂട്ട: കാസിൽ ഇൻ ദി സ്കൈ (1986)
എം-സോണ്‍ റിലീസ് – 810 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് ജോണർ Animation, Adventure, Family 8.1/10 ശീതയും പസുവും അന്ത്യന്തം സങ്കീർണമായ സാഹസിക്കയാത്രയിലാണ്. അവരുടെ പക്കലുള്ള മാജിക് ക്രിസ്റ്റൽ ശത്രുക്കൾ തട്ടിയെടുക്കാതെ നോക്കണം, അതേസമയം ഫ്ലോട്ടിങ് അയലൻഡ് (ലപ്യൂട്ട) എന്ന വിസ്മയ ദ്വീപ് കണ്ടെത്തുകയും വേണം. ഇവരുടെ എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശത്രുക്കൾ നാലുചുറ്റുമുണ്ട്. ഇരുവർക്കും ഇതെല്ലം അതിജീവിച്ച് അവരുടെ ലക്ഷ്യത്തിലെത്താൻ ആകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Coco / കോകോ (2017)
എം-സോണ്‍ റിലീസ് – 744 ഭാഷ ഇംഗ്ലീഷ് സംവിധാനം ലീ ഉന്‍ക്രിച്ച് പരിഭാഷ ഷഹൻഷാ സി ജോണർ Animation, Adventure, Family 8.4/10 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല . കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!” ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു […]