എം-സോണ്‍ റിലീസ് – 346 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.1/10 പാരിസിലെ അൾട്ര എന്നൊരു ചെറിയ കാർ കമ്പനിയിലെ ഡിസൈനർ ആയ മോണ്‍സിയര്‍ ഹൂലോ താൻ ഡിസൈൻ ചെയ്ത കാർ ആംസ്റ്റർഡാമിലെ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കുന്നതിനായി റോഡ് മാർഗം കൊണ്ടു പോകുന്നു . ഹൂലോയും ഡ്രൈവറും അവരുടെ പബ്ലിക്ക് ഏജന്റ് അമേരിക്കകാരിയായ മരിയയും കൂടി രണ്ട് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത് . പാരിസിൽ നിന്നും ആംസ്റ്റർഡാം പോകുന്ന വഴിയിൽ […]
Mon Oncle / മോൺ ഓങ്കിൾ (1958)
എം-സോണ്‍ റിലീസ് – 345 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.8/10 ഒമ്പതു വയസുകാരൻ ജറാഡിന് കർക്കശക്കാരനായ അച്ഛനെക്കാളും സൊസൈറ്റി ലേഡിയായ അമ്മയെക്കാളും പ്രീയം രസികനായ പാവത്താൻ അമ്മാവൻ ഹൂലോയെയാണ് . ജറാഡിന്റെ മാതാപിതാക്കളെ അപേക്ഷിച്ച് ജോലിയൊന്നുമില്ലാത്ത ഹൂലോ ദരിദ്രനാണ് . ഹൂലോക്ക് ജോലി വാങ്ങി കൊടുക്കാനുള്ള ജറാഡിന്റെ അച്ഛന്റെ ശ്രമങ്ങൾ എല്ലാം പാഴാവുന്നു , അതുപോലെ തന്നെ ഹൂലോക്ക് പറ്റിയ പെൺകുട്ടിയ തേടുന്ന ജറാഡിന്റെ അമ്മയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു […]
Monsieur Hulot’s Holiday / മോണ്‍സിയര്‍ ഹൂലോസ് ഹോളിഡേ (1953)
എം-സോണ്‍ റിലീസ് – 344 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.5/10 മോൺസിനോർ ഹൂലോ അവധിക്കാലം ആഘോഷിക്കാനായി ഒരു കടൽക്കരയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത് . ഹൂലോ ഒരു ‘പഞ്ച പാവം’ മനുഷ്യനാണ്, അതുകൊണ്ട് തന്നെ സാമൂഹിക ചുറ്റുപാടുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം മിക്കപ്പോഴും മണ്ടത്തരങ്ങളായിട്ടാണ് അവസാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുനിൽക്കുന്ന ഫ്രാൻസിലെ ജനതയുടെ പൊതുബോധത്തെ ഈ സിനിമ വേണ്ടരീതിയിൽ കളിയാക്കുന്നുണ്ട്. വളർന്നു വന്ന സാഹചര്യങ്ങളും അതുകൊണ്ട് […]
Jour de fête / ജൂര്‍ ദെ ഫെത്ത് (1949)
എം-സോണ്‍ റിലീസ് – 343 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.3/10 ജാക്ക് തത്തിയുടെ ആദ്യ സിനിമ സംരഭമാണ് Jour de fête (ഡേ ഓഫ് സെലിബ്രേഷൻ അഥവാ ആഘോഷ ദിവസം ) . കഴിവുകെട്ടവനും നാട്ടുകാരാൽ കളിയാക്കപ്പെടുന്നവനുമായ ഒരു ഫ്രെഞ്ച് പോസ്റ്റ് മാനാണ് ഇതിലെ മുഖ്യകഥാപാത്രം. അങ്ങനെയിരിക്കെ നാട്ടിലെ ഒരു മേളക്ക് അമേരിക്കൻ സിനിമ കാണിക്കുന്നു. അതിൽ കത്ത് ഉടമസ്ഥരുടെ അടുത്ത് എത്തിക്കുന്ന പോസ്റ്റ്മാൻ കാണിക്കുന്ന ഉത്സാഹവും സാഹസികതയുമെല്ലാം […]
A Pigeon Sat on a Branch Reflecting on Existence / എ പിജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്റ്റിംഗ് ഓൺ എക്സിസ്റ്റൻസ് (2014)
എം-സോണ്‍ റിലീസ് – 333 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.0/10 2015ൽ പുറത്തിറങ്ങിയ ഒരു സ്വീഡിഷ് ബ്ലാക്ക് കോമഡി ചിത്രമാണ് ഇത്. റോയ് ആൻഡേഴ്സൺ സംവിധാനം ചെയ്ത “Living” ട്രിലോജിയിലെ അവസാന ഭാഗമാണ് ഈ ചിത്രം. നമ്മൾ എന്താണ് ഇവിടെ ചെയ്യുന്നത് എന്നതിന്റെ ഒരു പ്രതിഫലനമാണ് ചിത്രത്തിന്റെ പേര്. ഒരു കൂട്ടം ടാബ്ലോ രീതിയിലുള്ള സീനുകൾ ചേർന്ന ഈ ചിത്രം ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. പ്രശസ്തമായ […]
Rams / റാംസ് (2015)
എം-സോണ്‍ റിലീസ് – 331 ഭാഷ ഐസ്ലാന്‍ഡിക്ക് സംവിധാനം Grímur Hákonarson പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 7.3/10 ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍ സംവിധാനം ചെയ്ത ഐസ്ലാന്‍ഡിക്ക് ചിത്രമാണ് റാംസ്. ഗുമ്മിയും കിഡ്ഡിയും സഹോദരന്മാരാണ്. അവരുടെ ആടുകള്‍ ആ നാട്ടിലെ ഏറ്റവും മികച്ചവയാണ്. ഭൂമി പങ്കുവയ്ക്കുകയും സമാന ജീവിത രീതി പിന്തുടരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ പരസ്പരം സംസാരിച്ചിട്ട് 40 വര്‍ഷങ്ങളായി. ഒരു ദിവസം കിഡ്ഡിയുടെ ആടുകള്‍ക്ക് മാരകമായ പകര്‍ച്ചവ്യാധി പിടിക്കുന്നു. അതോടെ ആ താഴ് വരയിലെ എല്ലാ […]
A Little Thing Called Love / എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
എം-സോണ്‍ റിലീസ് – 317 ഭാഷ തായ് സംവിധാനം Puttipong Pormsaka Na-Sakonnakorn, Wasin Pokpong പരിഭാഷ ജോർജ് ആന്റണി ജോണർ കോമഡി, റൊമാൻസ് 7.6/10 2010ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Wonderful World / എ വണ്ടർഫുൾ വേൾഡ് (2006)
എം-സോണ്‍ റിലീസ് – 305 ഭാഷ സ്പാനിഷ് സംവിധാനം Luis Estrada പരിഭാഷ അനീബ് PA ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 6.9/10 ദരിദ്രരില്‍ ദരിദ്രനായ ജുവാന്‍ പെരെസ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററിന്റെ മുകളില്‍ അറിയാതെ കുടുങ്ങുന്നു. സര്‍ക്കാരിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങള്‍ മൂലം ദരിദ്രനായതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാനാണ് ജുവാന്‍ എത്തിയതെന്നു പ്രചരിപ്പിക്കപ്പെടുന്നു. ഇതോടെ ധനമന്ത്രാലയം പഴി കേള്‍ക്കേണ്ടി വരുകയാണ്. രാജ്യത്ത് 63 ദശലക്ഷം ദരിദ്രരുണ്ടെന്ന കാര്യം സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രശ്നം എങ്ങനെയും മറച്ചുവക്കാന്‍ ജുവാന്‍ […]