എം-സോണ്‍ റിലീസ് – 703 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Duffer, Ross Duffer പരിഭാഷ ആര്യ നക്ഷത്രക് ജോണർ Drama, Fantasy, Horror 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് ഹാർബർ, […]
On Body and Soul / ഓണ്‍ ബോഡി ആന്റ് സോൾ (2017)
എം-സോണ്‍ റിലീസ് – 702 ബെസ്റ്റ് ഓഫ് IFFK 16 ഭാഷ ഹംഗേറിയന്‍ സംവിധാനം ഇൽദികോ എനിയേദി പരിഭാഷ എം.പി. അബ്ദുള്‍ മുനീര്‍ ജോണർ Drama, Fantasy, Mystery 7.6/10 ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് ‘ഓൺ ബോഡി ആന്റ് സോൾ’ എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ […]
Big Fish / ബിഗ് ഫിഷ് (2003)
എം-സോണ്‍ റിലീസ് – 678 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീർ. എം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.0/10 Edword എന്ന ഒരു മനുഷ്യന്റെ ഫാന്റസിയില്‍ പൊതിഞ്ഞ അസാധാരണവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ജീവിതത്തിന്റെ കഥയാണ് big fish. സുന്ദരമായ ഒരു അച്ഛന് മകന് ബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. അച്ഛന് പറഞ്ഞു തരുന്ന കഥകള്‍ ചെറുപ്പം തൊട്ടേ കേട്ടാണ് Will വളര്‍ന്നത്. വില്ലിന്റെ ചെറുപ്പത്തില്‍ പലപ്പോഴും അച്ഛന് അവന്റെ കൂടെ ഉണ്ടായിരുന്നില്ല. […]
Crouching Tiger, Hidden Dragon / ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (2000)
എം-സോണ്‍ റിലീസ് – 672 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ വിനീഷ് പി. വി, ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ […]
The Shape of Water / ദ ഷേപ്പ് ഓഫ് വാട്ടര്‍ (2017)
എം-സോണ്‍ റിലീസ് – 669 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 7.3/10 ഫാന്റസി സിനിമകൾ ഒരുക്കി കാണികൾക്ക് വിരുന്ന് സമ്മാനിച്ചിട്ടുള്ള Guillermo Del Toro ഒരുക്കിയ ചിത്രമാണ് The Shape Of Water. മനോഹരമായ ഒരു പ്രണയകഥയാണ് സിനിമയുടെ കഥാതന്തു. സംസാര വൈകല്യമുള്ള ഏകാകിയായ യുവതിയാണ് എലീസ. ഒരു സ്പേസ് റിസേർച് സെന്ററിലെ ക്ലീനിങ് ജീവനക്കാരിയായ എലീസയ്ക്ക് കൂട്ടായുള്ളത് സഹ ജീവനക്കാരിയായ Zelda യാണ്. എലീസയുടെ […]
The Lovely Bones / ദ ലവ്ലി ബോണ്‍സ് (2009)
എം-സോണ്‍ റിലീസ് – 683 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലെർ 6.7/10 ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന് പീറ്റര്‍ ജാക്സന് സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത് അഭിപ്രായങ്ങൾ […]
Thelma / തെൽമ (2017)
എം-സോണ്‍ റിലീസ് – 628 ഭാഷ നോർവീജിയൻ സംവിധാനം Joachim Trier പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.0/10 മഞ്ഞിൽ പുതച്ചു നിൽക്കുന്ന നോർവേയിലെ വിജനമായ ഒരു പ്രദേശം. പത്തു വയസ്സ് പ്രായമുള്ള തന്റെ മകളെയും കൊണ്ട് അയാൾ വേട്ടയ്ക്കിറങ്ങിയതാണ്. പെട്ടെന്ന് അവർക്ക് മുമ്പിൽ ഒരു മാൻ എവിടെ നിന്നോ വന്ന് ചാടി. അയാൾ തോക്കെടുത്ത് പതിയെ ഉന്നം പിടിച്ചു. പക്ഷെ മാനിനെ അല്ലായിരുന്നു അയാൾക്ക് കൊല്ലേണ്ടത്.. തന്റെ മകളെയായിരുന്നു. പക്ഷെ അയാൾക്കതിന് കഴിഞ്ഞില്ല. […]
Wonder Woman / വണ്ടർ വുമൺ (2017)
എംസോൺ റിലീസ് – 617 ഭാഷ ഇംഗ്ലീഷ് സംവിധാനം Patty Jenkins പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.4/10 സ്ത്രീകൾ മാത്രമുള്ള തെമിസ്കീറ എന്നറിയപ്പെടുന്ന ദ്വീപിലാണ് കഥ തുടങ്ങുന്നത്. ആമസോണിയർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അവിടുത്തെ ഒരേയൊരു പെൺകുഞ്ഞാണ് ഡയാന പ്രിൻസ്. ഒരു ദിവസം, സ്റ്റീവ് ട്രെവർ എന്ന ചെറുപ്പക്കാരൻ വിമാനം തകർന്ന് ആ ദ്വീപിലേക്ക് വന്ന് പതിച്ചു. സ്റ്റീവിൽ നിന്നും പുറം ലോകം വലിയൊരു യുദ്ധത്തെ നേരിടുകയാണെന്ന സത്യം ആമസോണിയർ അറിയുന്നു. […]