എം-സോണ്‍ റിലീസ് – 805 ഭാഷ ഹംഗേറിയന്‍ സംവിധാനം Kornél Mundruczó പരിഭാഷ അഖിൽ ആന്റണി ജോണർ Drama, Fantasy, Horror 6.9/10 Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം […]
A Quiet Place / എ ക്വയറ്റ് പ്ലേസ് (2018)
എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]
A Serbian Film / എ സെർബിയൻ ഫിലിം (2010)
എം-സോണ്‍ റിലീസ് – 782 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Spasojevic പരിഭാഷ അഖിൽ ആന്റണി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.1/10 World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും […]
Cannibal Holocaust / കാനിബല്‍ ഹോളോകോസ്റ്റ് (1980)
എം-സോണ്‍ റിലീസ് – 763 ഭാഷ ഇംഗ്ലീഷ് സംവിധാനം Ruggero Deodato പരിഭാഷ അരുൺ വിശ്വനാഥ് ജോണർ അഡ്വഞ്ചർ, ഹൊറർ 5.9/10 ഭീതിജനിപ്പിക്കുന്ന ചിത്രങ്ങൾള്ക്ക് പ്രശസ്തനായ ഇറ്റാലിയൻ സംവിധായകന് റുഗേറോ ഡിയോഡറ്റോയുടെ ഏറ്റവും ചര്‍ച്ച ചെയ്യപെട്ട ചിത്രമാണ് കാനിബല്‍ ഹോളോകോസ്റ്റ് ? 50 ഓളം രാജ്യങ്ങളിൽ ബാൻ ചെയ്ത ചിത്രം. ? ചിത്രത്തിനുവേണ്ടി ഏഴോളം മൃഗങ്ങളെ കൊലപ്പെടുത്തി. ? ചിത്രത്തിന്റെ റിലീസിന് ശേഷം ചിത്രീകരണത്തിനുവേണ്ടി അഭിനേതാക്കളെ കൊലപ്പെടുത്തിയെന്നുള്ള കേസിൽ സംവിധായകൻ തന്റെ നിരപരാധിത്വം തെളിയിക്കുവാൻ അഭിനേതാക്കളെ കോടതിക്ക് […]
Satan’s slaves / സാത്താൻസ് സ്ലേവ്സ് (2017)
എം-സോണ്‍ റിലീസ് – 761 ഭാഷ ഇന്ത്യോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 2017 സെപ്റ്റംബർ 28 ന് ഇന്തോനേഷ്യൻ തെരുവുകളിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ അത് ലോകത്തെ പിടിച്ചു കുലുക്കുമെന്ന് സാക്ഷാൽ ജോകോ അൻവർ എന്ന സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. റിലീസ് ചെയ്ത് ഇത്ര നാളായിട്ടും ഇതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്തോനേഷ്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ഖ്യാതിയും […]
Eyes Without a Face / ഐസ് വിതൗട് എ ഫേസ് (1960)
എം-സോണ്‍ റിലീസ് – 749ക്ലാസ്സിക് ജൂണ്‍ 2018 – 3 ഭാഷ ഫ്രഞ്ച് സംവിധാനം Georges Franju പരിഭാഷ ശ്രീധർ ജോണർ Drama, Horror 7.7/10 ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി […]
Get Out / ഗെറ്റൗട്ട് (2017)
എംസോൺ റിലീസ് – 745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്. റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം […]
Resident Evil / റെസിഡന്റ് ഈവിള്‍ (2002)
എം-സോണ്‍ റിലീസ് – 731 ഭാഷ ഇംഗ്ലീഷ് സംവിധാനം പോള്‍ ആന്ഡേഴ്സണ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.7/10 എന്റെ പേര് ആലീസ്. ഞാൻ അമ്പർല്ലാ കോർപ്പറേഷനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു അപകടമുണ്ടായി. ഒരു വൈറസ് രക്ഷപ്പെട്ടു. ഒത്തിരി പേർ മരിച്ചു. പ്രശ്നമെന്തെന്നാൽ, മരിച്ചവർ ശരിക്കും മരിച്ചിട്ടില്ലായിരുന്നു…. ബോധം വന്നപ്പോൾ ആ വലിയ വീട്ടിലെ കുളിമുറിയിലായിരുന്നു ഞാൻ. സംഭവിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.ആ വലിയ വീട് തീർത്തും […]