എം-സോണ്‍ റിലീസ് – 643 ഭാഷ ഫ്രഞ്ച് സംവിധാനം Robin Campillo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.4/10 1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച് ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ […]
The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)
എം-സോണ്‍ റിലീസ് – 636 ഭാഷ ജർമ്മൻ, ഫ്രെഞ്ച് സംവിധാനം Raoul Peck പരിഭാഷ കെ. എം മോഹനൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]
Personal Shopper / പെഴ്സണല്‍ ഷോപ്പര്‍ (2016)
എം-സോണ്‍ റിലീസ് – 632 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വീഡിഷ് സംവിധാനം Olivier Assayas പരിഭാഷ സദാനന്ദന് കൃഷ്ണന് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്. കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് […]
The Bear / ദ ബെയര്‍ (1988)
എം-സോണ്‍ റിലീസ് – 603 ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.7/10 1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര്‍ തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് […]
Les Diaboliques / ലെസ് ഡയബോളിക്സ് (1955)
എം-സോണ്‍ റിലീസ് – 598 ഭാഷ ഫ്രഞ്ച് സംവിധാനം ഹെന്രി ജോര്‍ജ് ക്ലുസോട്ട് പരിഭാഷ മഹേഷ് കര്‍ത്ത്യ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 8/10 ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട […]
The Class / ദി ക്ലാസ് (2008)
എം-സോണ്‍ റിലീസ് – 554 അദ്ധ്യാപക ചലച്ചിത്രോൽസവം- 2 ഭാഷ ഫ്രഞ്ച് സംവിധാനം ലോറെന്റ് കാൻടെറ്റ് പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 7.5/10 അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളിൽ നിന്നും തലകീഴായി വയ്ക്കുന്നതാണ്. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം. ഹെഡിംഗ് സൌത്തിനു’ എന്ന ചിത്രത്തിന് ശേഷം ക്ലാസ് മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി […]
Raw / റോ (2016)
എം-സോണ്‍ റിലീസ് – 508 ഭാഷ ഫ്രഞ്ച്, ബെൽജിയൻ സംവിധാനം ജൂലിയ ഡോകൗർനൗ പരിഭാഷ റഹീസ് സി പി ജോണർ ഡ്രാമ, ഹൊറര്‍ 7/10 2016 ഇൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് – ബെൽജിയൻ ഹൊറർ ഡ്രാമ ഫിലിം ആണ് റോ. മാംസം തീരെ കഴിക്കാത്ത പൂർണ വെജിറ്റേറിയൻ കുടുംബത്തിലെ അംഗമായ ജസ്റ്റിൻ ഉപരിപഠനത്തിനു പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നതും അവിടെവെച്ച് മാംസം കഴിക്കാൻ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. തുടർന്ന് അവളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു. സ്ട്രാസ്ബർഗ് യൂറോപ്യൻ […]
Moka / മൊക (2016)
എം-സോണ്‍ റിലീസ് – 483 ഭാഷ ഫ്രെഞ്ച് സംവിധാനം Frédéric Mermoud പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.2/10 വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകന്റെ ഘാതകരെ തേടി ഒരു അമ്മ നടത്തുന്ന അന്വേഷണമാണ് സൈക്കളോജിക്കൽ ത്രില്ലറായ മൊകയുടെ ഇതിവൃത്തം. ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയിട്ടുണ്ട് ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ