എം-സോണ്‍ റിലീസ് – 737 ഭാഷ ഹിന്ദി സംവിധാനം Reema Kagti പരിഭാഷ സഹൻഷാ ഇബ്നു ഷെരീഫ് ജോണർ Crime, Drama, Mystery 7.2/10 മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്മാന് കപൂര്‍ (വിവാന് ഭട്ടെന) എന്ന നടന് കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ് സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്.ദുരൂഹത […]
Padmaavat / പദ്മാവത് (2018)
എം-സോണ്‍ റിലീസ് – 729 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.0 /10 സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി […]
Gangs Of Wasseypur 2 / ഗാങ്ങ്സ് ഓഫ് വാസേപൂര്‍ 2 (2012)
എം-സോണ്‍ റിലീസ് – 682 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ജിതിൻ മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -1 അവസാനിക്കുന്നിടത്തുനിന്നാണ് ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -2 ആരംഭിക്കുന്നത്…. രണ്ടാം ഭാഗത്തിൽ നായകനായി ഫൈസൽ ഖാൻ രംഗപ്രേവേശം ചെയ്യുന്നു…കലാകാലങ്ങളായിട്ടുള്ള കുടിപ്പകയുടെ പര്യവസാനമാണ് രണ്ടാം ഭാഗം…ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചില രംഗങ്ങളിൽ ഹാസ്യത്തിന്റെ മേമ്പോടി ചേർത്തിട്ടുണ്ട് എന്നാൽ ചിത്രത്തിന്റെ തീവ്രത എവിടെയും നഷ്ടപ്പെട്ടില്ല….ഒന്നാം ഭാഗം മനോഹരമെങ്കിൽ […]
Airlift / എയര്‍ലിഫ്റ്റ് (2016)
എം-സോണ്‍ റിലീസ് – 654 ഭാഷ ഹിന്ദി സംവിധാനം RAJAKRISHNA MENON പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ,ഹിസ്റ്ററി 8/10 കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയര്‍ലിഫ്റ്റ് യഥാര്‍ത്ഥത്തില്‍ കുവൈത്തില്‍ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന മാതുണ്ണി മാത്യൂസിനെ ചുറ്റിപറ്റിയുള്ളതാണ് കഥയാണ്.സംവിധായകനും കഥാകൃത്തുമായ രാജകൃഷ്ണ മേനോന്റെ ബന്ധുക്കളും ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു അതുകൊണ്ട് തന്നെ ചിത്രം പിറന്നത് ഹൃദയത്തിൽ […]
Bhaag Milkha Bhaag / ഭാഗ് മില്‍ഖാ ഭാഗ് (2013)
എം-സോണ്‍ റിലീസ് – 646 ഭാഷ ഹിന്ദി സംവിധാനം Rakeysh Omprakash Mehra പരിഭാഷ റഫീഖ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോർട്സ് 8.2/10 ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്ഹാന് അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Liar’s Dice / ലയേഴ്സ് ഡയസ് (2013)
എം-സോണ്‍ റിലീസ് – 642 ഭാഷ ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ മുനീര്‍ വിപി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 ഇതൊരു വലിയ നഗരമാണ് എല്ലാത്തിനും സമയമെടുക്കും” ഇത് കമലയെ നവാസുദ്ധീൻ ആശ്വസിപ്പിച്ചതാണ്. “മാഡം, ഇത് ഡൽഹിയാണ്… ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്” ഇത് കമലക്ക് മറ്റൊരാൾ നൽകിയ ഉപദേശമാണ്. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹിമാചൽ പ്രദേശ് ഗ്രാമമായ ചിത്കുല്ലിൽ നിന്നാണ് അവൾ യാത്ര തുടങ്ങിയത്. ഒപ്പം മൂന്നു വയസുകാരിയായ മകൾ മന്യയും അവളുടെ […]
Poorna / പൂര്‍ണ (2017)
എം-സോണ്‍ റിലീസ് – 637 ഭാഷ ഹിന്ദി സംവിധാനം Rahul Bose, Prashant Pandey പരിഭാഷ സുനിൽ നടക്കൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 എവരിബഡി സേയ്സ് ഐ ആം ഫൈന്‍! എന്ന പ്രശസ്ത ചിത്രത്തിന് ശേഷം രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ. 13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത്, സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. […]
Newton / ന്യൂട്ടണ്‍ (2017)
എം-സോണ്‍ റിലീസ് – 629 ഭാഷ ഹിന്ദി സംവിധാനം Amit Masurkar പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ 7.7/10 Humphrey Cobb എഴുതിയ Paths of Glory എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം. ജനാധിപത്യത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ അമർത്തുമ്പോൾ ബീപ്പ് […]