എം-സോണ്‍ റിലീസ് – 195 ഭാഷ റഷ്യൻ സംവിധാനം Andrey Zvyagintsev പരിഭാഷ അവർ കരോലിൻ ജോണർ ഡ്രാമ 8.0/10 Andrey Zvyaginstev ക്യാമറയിൽ സൃഷ്ടിച്ചെടുത്ത സുന്ദരകാവ്യമാണ് അദ്ദേഹം സംവിധാനം ചെയ്ത ‘The Return’ എന്ന സിനിമ. ഞായർ മുതൽ ശനി വരെയുളള 7 ദിവസങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നത് കുടുംബം, യാത്ര, പ്രകൃതി എന്നീ സങ്കേതങ്ങളിലൂടെയാണ് സംവിധായകൻ മനോഹരമായി മനുഷ്യാവസ്ഥകളുടെ ഉൾനെയ്ത്ത് നടത്തുന്നത്. അസാമാന്യവും അതിശയകരവുമായ രീതിയിൽ മനുഷ്യരുടെ ആന്തരികാവസ്ഥയിലേക്ക് തുറന്നുവെച്ച കണ്ണുകളായി പ്രകൃതിയെ ക്യാമറയിൽ പകർത്താൻ […]
Leviathan / ലെവിയത്താന്‍ (2014)
എം-സോണ്‍ റിലീസ് – 174 ഭാഷ റഷ്യന്‍ സംവിധാനം Andrey Zvyagintsev പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ ക്രൈം, ഡ്രാമ 7.6/10 2014ല്‍ പുറത്തിറങ്ങിയ റഷ്യന്‍ ഡ്രാമ സിനിമയാണ് ലെവിയത്താന്‍. വടക്കന്‍ റഷ്യയിലെ ഒരു തീരദേശ നഗരത്തില്‍ ജീവിക്കുന്ന കോലിയ എന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിലെ കേന്ദ്രകഥാപാത്രം. താന്‍ തലമുറകളായി ജീവിച്ചുവരുന്ന സ്ഥലവും കെട്ടിടങ്ങളും നഗരത്തിന്‍റെ മേയര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതോടെ കോലിയ ഇവര്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതനാകുന്നു. നഗരത്തിലെ അഴിമതി നിറഞ്ഞ അധികാരവര്‍ഗ്ഗത്തോടുള്ള ഒരു സാധാരണക്കാരന്റെ നിലനില്‍പ്പിനായുള്ള […]
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ (1925)
എം-സോണ്‍ റിലീസ് – 160 ഭാഷ റഷ്യന്‍ സംവിധാനം Sergei M. Eisenstein (as S.M. Eisenstein) പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 8.0/10 റഷ്യയിലെ സാർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടി പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സാർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ […]