എം-സോണ്‍ റിലീസ് – 2600 ക്ലാസ്സിക് ജൂൺ 2021 – 01 ഭാഷ സ്വീഡിഷ് സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ 8.1/10 വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret. ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, […]
Solaris / സൊളാരിസ് (1972)
എം-സോണ്‍ റിലീസ് – 2477 MSONE GOLD RELEASE ഭാഷ റഷ്യൻ, ജർമൻ സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.1/10 ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കുന്ന റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ മൂന്നാമത്തെ ചിത്രമാണ് 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്. സ്റ്റാനിസ്ലാവ് ലെം എന്ന പോളിഷ് എഴുത്തുകാരൻ 1961 ൽ രചിച്ച ഇതേ പേരിലുള്ള ശാസ്ത്ര നോവലാണ് സിനിമയ്ക്കാധാരം.സൊളാരിസ് എന്ന ഗ്രഹത്തെ പറ്റി […]
Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9
എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Zorba the Greek / സോര്‍ബ ദി ഗ്രീക്ക് (1964)
എം-സോണ്‍ റിലീസ് – 442 ഭാഷ ഇംഗ്ലീഷ്, ഗ്രീക്ക് സംവിധാനം Michael Cacoyannis പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ കോമഡി, ഡ്രാമ 7.7/10 മനുഷ്യ വികാരങ്ങളുടെ പച്ചമണ്ണ് കൊണ്ട് നിർമിക്കപ്പെട്ടവനാണ് സോർബ. അയാൾക്ക് പഠിപ്പില്ല, പദവികളില്ല, ഇന്നലെകളെ കുറിച്ചോ, നാളെയേക്കുറിച്ചോ ആലോചനകളോ ആശങ്കകളോ ഇല്ല. മുൻവിധികളില്ലാതെ തെളിഞ്ഞ കണ്ണുകളോടെയാണ് സോർബ ലോകത്തെ നോക്കി കാണുന്നത്. ആന്റണി ക്വിൻ എന്ന അതുല്യ നടൻ സോർബയായി പകർന്നാടിയത് കണ്ട്, ഞാൻ വിസ്മയിച്ചത് എത്രയാണ്. ഒരു നടൻ്റെ ധന്യത.സോർബ ഒരു […]
Grave of the Fireflies / ഗ്രേവ് ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)
എം-സോണ്‍ റിലീസ് – 31 ഭാഷ ജപ്പാനിസ് സംവിധാനം Isao Takahata പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 8.5/10 രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്. 1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം […]