എം-സോണ്‍ റിലീസ് – 2209 ഭാഷ കൊറിയന്‍ സംവിധാനം Kyung-hee Kim പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 8.1/10 ജീവിതത്തിൽ ആക്സിഡന്റ് സംഭവിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട വെബ്ടൂൺ ആർട്ടിസ്റ്റ്, തന്റെ കൂട്ടുകാരൻ മരിക്കുകയും അതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവ്, ഭൂതകാലത്തിൽ സംഭവിച്ച് പോയതിനെ പഴിച്ച് കഴിയുന്ന മറ്റു കുറേപ്പേർ. ഇതുപോലെ സമൂഹത്തിൽ നാനാതുറകളിൽ ജീവിക്കുന്ന പത്തുപേർക്ക് ഭൂതകാലത്തിൽ പോയി മാറ്റം വരുത്താൻ ഒരു അവസരം നൽകാമെന്ന് പറഞ്ഞു കൊണ്ട് ഒരു […]
The Accidental Detective / ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)
എം-സോണ്‍ റിലീസ് – 2100 ഭാഷ കൊറിയന്‍ സംവിധാനം Jeong-hoon Kim പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.7/10 പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്ക്കി അവതരിപ്പിച്ചു.സമാനമായ പ്രമേയത്തില്‍ വരുന്ന കൊറിയന്‍ സിനിമകളുടെ മൂഡില്‍ അവതരിപ്പിക്കാതെ രസകരമായ,എന്നാല്‍ പ്രമേയത്തിന്റെ […]
Bird Box / ബേഡ് ബോക്സ് (2018)
എം-സോണ്‍ റിലീസ് – 2093 ഭാഷ ഇംഗ്ലീഷ് സംവിധാനം Susanne Bier പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2018 ഇല് പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി,ഹൊറർ, സയൻസ്-ഫിക്ഷൻ, ത്രില്ലറാണ് ബേഡ്ബോക്സ്.ഒരു അജ്ഞാതശക്തി ലോകത്തിലെ ജനങ്ങളെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. അത് എന്താണെന്ന് കണ്ടവർ പിന്നീട് യാതൊരു കാര്യവുമില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.എല്ലാവർക്കും ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ അതിനെ കണ്ടാൽ നിങ്ങൾ മരിക്കും. എല്ലാവരെയും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് അത് കാണിക്കുന്നത്.കണ്ണ് മൂടി ജീവിക്കുക എന്നതാണ് ഏക […]
The Berlin File / ദി ബെർലിൻ ഫയൽ (2013)
എം-സോണ്‍ റിലീസ് – 2087 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 റ്യൂ സുങ് വാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബെർലിൻ ഫയൽ.ഒരു സ്പൈ മൂവി എന്ന നിലയിൽ വളരെ മികച്ച, ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് ഇത്. തിരക്കഥയും സംവിധാനമികവും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ പ്ലോട്ട് ഇത്തിരി സങ്കീർണ്ണമാണ്. ഒരു നോർത്ത് കൊറിയൻ ഏജന്റ് ഉൾപ്പെട്ട രഹസ്യ ആയുധവിൽപന. എന്നാൽ ചതിക്കപ്പെടുന്ന അദ്ദേഹം […]
The Con Artists / ദി കോണ്‍ ആര്‍ട്ടിസ്റ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2033 ഭാഷ കൊറിയന്‍ സംവിധാനം Hong-seon Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 150 മില്യൺ ആണ് അവർക്ക് മോഷ്ടിക്കേണ്ടത്. മൊത്തം ഒരു 3 ടണ്ണിന് അടുത്ത് ഭാരമുണ്ടാകും. ഒരു വലിയ വാഹനം നിറയാൻ മാത്രമുള്ള അത്രയും പണം. അതിനായുള്ള പ്ലാനുകൾ എല്ലാം തയ്യാറാക്കി അവർ ഇറങ്ങുകയായി. ഒരു പിഴവ് പോലും വരാത്ത പ്ലാനുകളുമായി. ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ മോഷണത്തിനായി.മോഷണകലയിൽ ആഗ്രഗണ്യനായ നായകൻ. ഏത് മോഷണവും […]
The Thieves / ദി തീവ്സ് (2012)
എം-സോണ്‍ റിലീസ് – 1912 ഭാഷ കൊറിയന്‍ സംവിധാനം Dong-hoon Choi പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷന്‍,കോമഡി,ക്രൈം 6.8/10 2012-ല്‍ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക് പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. […]
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ്‍ റിലീസ് – 1837 ഭാഷ മാൻഡരിൻ സംവിധാനം Leste Chen പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് […]