• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Biography

Erin Brockovich / എറിൻ ബ്രോങ്കോവിച്ച് (2000)

December 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2323 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ രസിത വേണു ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 ജൂലിയ റോബര്‍ട്ട്‌സിന് 2000-ലെ. നല്ല അഭിനേത്രിക്കുള്ള ഓസ്കാര്‍ , ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ നേടിക്കൊടുത്ത ഈ സിനിമപരിസ്ഥിതിവാദിയും, ഉപഭോക്തൃനീതിയുടെ കടുത്ത വക്താവുമായ എറിൻ ബ്രോങ്കോവിച്ചിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട്, എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ പ്രസക്തി, ഇത് ഇപ്പോഴും തന്റെ പോരാട്ടം തുടരുന്ന എറിൻ ബ്രോങ്കോവിച്ചിന്റെ ആദ്യത്തെ കേസാണ് എന്നതും, […]

Mary Kom / മേരി കോം (2014)

December 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച്‌ മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]

Bose: Dead / Alive / ബോസ്: ഡെഡ് / അലൈവ്‌ (2017)

December 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2316 ഭാഷ ഹിന്ദി സംവിധാനം Pulkit പരിഭാഷ രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,സുദേവ് പുത്തൻചിറ ജോണർ ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി 8.8/10 നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

The Lost City of Z / ദി ലോസ്റ്റ് സിറ്റി ഓഫ് സീ (2016)

December 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2300 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gray പരിഭാഷ അരുണ്‍കുമാര്‍ വി. ആര്‍. ജോണർ ബയോഗ്രഫി, ഡ്രാമ 6.6/10 ഡേവിഡ്‌ ഗ്രാനിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജെയിംസ്‌ ഗ്രേ സംവിധാനം ചെയ്ത സിനിമയാണ് “ദി ലോസ്റ്റ്‌ സിറ്റി ഓഫ് സീ”.വളരെ മികച്ച ഒരു സിനിമ ആയിട്ടും ഇതിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന് വേണം പറയാന്‍. ചാര്‍ളി ഹുന്നാമിന്റെ ആത്മാവ് തൊട്ടറിയുന്ന പ്രകടനം നിങ്ങള്‍ക്കീ ചിത്രത്തില്‍ കാണാം. കൂടെ മികച്ച പ്രകടനങ്ങളുമായി സിയെന്ന […]

Ip Man 4 / യിപ് മാൻ 4 (2019)

December 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2284 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 4 : ദി ഫിനാലെ.ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ്-മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗമാണിത്.തന്റെ […]

Sully / സള്ളി (2016)

December 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2282 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ 7.4/10 2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ്‌ 1549, റൺവേ നമ്പർ 1-3യിൽനിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ […]

Operation Finale / ഓപ്പറേഷൻ ഫിനാലെ (2018)

November 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2257 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Weitz പരിഭാഷ അജിത് ടോം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഹോളിവുഡ് സംവിധായകൻ ക്രിസ് വെയ്റ്റ്സ് 2018-ൽ സംവിധാനം ചെയ്ത ഹിസ്‌റ്റോറിക്കൽ ത്രില്ലറാണ് ഓപ്പറേഷൻ ഫിനാലെ. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയപെട്ടപ്പോൾ ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ പലരും ആത്മഹത്യ ചെയ്തു. എന്നാൽ ജൂത കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനും ബുദ്ധികേന്ദ്രവുമായ അഡോൾഫ് ഐക്മാൻ എന്ന S S ഓഫീസർ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]