എം-സോണ്‍ റിലീസ് – 1391 ത്രില്ലർ ഫെസ്റ്റ് – 26 ഭാഷ ജർമൻ സംവിധാനം Gerald Kargl പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചലച്ചിത്രം അതിന്റെ റിലീസിംഗ് സമയത്ത് പലരാജ്യങ്ങളിലും പ്രദർശനാനുമതി നിഷേധിച്ചിരുന്ന ഒന്നാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ച രീതിയും, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അക്കാലങ്ങളിൽ വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനേക്കാളെല്ലാമുപരി എടുത്തുപറയേണ്ടത് ചിത്രത്തിൽ സൈക്കോപാത്തായി അഭിനയിച്ച Erwin Leder ന്റെ […]
The Tooth and the Nail / ദി ടൂത്ത് ആൻഡ് ദി നെയിൽ (2017)
എം-സോണ്‍ റിലീസ് – 1389 ത്രില്ലർ ഫെസ്റ്റ് – 24 ഭാഷ കൊറിയൻ സംവിധാനം Sik Jung, Hwi Kim പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 6.3/10 കോടതിക്ക് മുൻപാകെയുള്ളത് ഒരു കൊലപാതകക്കേസാണ്. കുറ്റാരോപിതനായിരിക്കുന്നത് സമ്പന്നനായ നാം ഡോ ജിന്നും. എങ്കിൽ കൊല നടന്നു എന്നുള്ളതിന് ആകെയുള്ള തെളിവ് മുറിച്ചുമാറ്റപ്പെട്ട ഒരു വിരൽ മാത്രമാണ്. പിന്നെയുള്ളത് കുറച്ചു ചാരവും, ഒരു തോക്കും വെടിയുണ്ടകളും മാത്രമാണ്. കൊല നടന്നെന്ന് വാദിഭാഗവും ഇല്ലെന്ന് പ്രതിഭാഗവും വാദിക്കുന്നു. ഫ്ലാഷ് […]
Un Flic / ആൻ ഫ്ലിക് (1972)
എം-സോണ്‍ റിലീസ് – 1385 ത്രില്ലർ ഫെസ്റ്റ് – 20 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ത്രില്ലർ 7.1/10 നന്നായി മഴ പെയ്യുന്ന ആ വൈകുന്നേരമായിരുന്നു അവർ നാലുപേരുംകൂടി ആ ബാങ്ക് കൊള്ള നടത്തുന്നത്. വിജയകരമായി കൊള്ള നടന്നെങ്കിലും അവരുടെ കൂട്ടത്തിലൊരാൾക്ക് മാരകമായി മുറിവേറ്റിരുന്നു. അയാളെ ഒരു ക്ലിനിക്കിൽ അഡ്മിറ്റ് ആക്കിയശേഷം ബാക്കിയുള്ളവരിവിടുന്ന് മുങ്ങി.ആ കൊള്ള അവർ നടത്തിയത് അതിനേക്കാൾ വലിയൊരു കൊള്ള ആസൂത്രണം ചെയ്യാൻ വേണ്ടി […]
Black Ice / ബ്ലാക്ക് ഐസ് (2007)
എം-സോണ്‍ റിലീസ് – 1383 ത്രില്ലർ ഫെസ്റ്റ് – 18 ഭാഷ ഫിന്നിഷ് സംവിധാനം Petri Kotwica പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 6.7/10 തനിക്ക് 40 വയസ് തികയുന്നയന്ന് തന്റെ ഭർത്താവൊരുക്കിയ ജന്മദിനാഘോഷത്തിനിടയിൽനിന്നാണ് ഡോക്ടർ സാറക്ക് ഭർത്താവിന്റെ വയലിൻ കെയ്സിന്റെ അറയിൽനിന്നും പകുതി ഉപയോഗിച്ച ഗർഭനിരോധന ഉറകളുടെ പാക്കറ്റ് ലഭിക്കുന്നത്. അതിനുപുറകേ അന്വേഷിച്ചിറങ്ങിയ സാറക്ക് തന്റെ ഭർത്താവിന് അയാളുടെയവിടെത്തന്നെ വിദ്യാർത്ഥിയായിരിക്കുന്ന ടുലിയുമായുള്ള ബന്ധം മനസിലാകുന്നു. വൈകുന്നേരങ്ങളിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ് നടത്താറുള്ള […]
The Machinist / ദി മെഷിനിസ്റ്റ് (2004)
എം-സോണ്‍ റിലീസ് – 1382 ത്രില്ലർ ഫെസ്റ്റ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Anderson പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ഒരു ഫാക്ടറിയിൽ മെഷീനിസ്റ് ആയി ജോലിചെയ്യുന്നയാളാണ് ട്രെവർ റെസ്നിക്. ഒരു വർഷത്തോളമായി ഉറക്കമില്ലായ്മയാൽ കഷ്ടപ്പെടുന്ന ട്രെവറിന് അധികം സുഹൃത്തുക്കളാരുമില്ല. തന്റെ അശ്രദ്ധയാൽ റെസ്നിക് കൂടെയുള്ള സഹപ്രവർത്തകന് ഒരു അപകടമുണ്ടാക്കി വെക്കുന്നു. തന്റെ തന്നെ അസ്തിത്വത്തിൽ സംശയം തോന്നിത്തുടങ്ങുന്ന ട്രെവറിന് മറ്റാരും കാണാത്ത ഒരാളെ കാണുകയും, തന്റെ ഫ്രിഡ്ജിന്റെ […]
Now You See Me / നൗ യു സീ മി (2013)
എം-സോണ്‍ റിലീസ് – 1381 ത്രില്ലർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ് മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള […]
Magical Girl / മാജിക്കൽ ഗേൾ (2014)
എം-സോണ്‍ റിലീസ് – 1379 ത്രില്ലർ ഫെസ്റ്റ് – 14 ഭാഷ സ്പാനിഷ് സംവിധാനം Carlos Vermut പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 7.3/10 ക്യാൻസർ രോഗിയായ തന്റെ മകളുടെ അവസാന ആഗ്രഹം സഫലീകരിക്കാനുള്ള പണം മുൻ അധ്യാപകനായ ലൂയിസിന് അപ്രാപ്യമായതിലും വലുതായിരുന്നു. അതിനുവേണ്ടി ഏതറ്റവും പോകാൻ അയാൾ തയ്യാറുമായിരുന്നു. മാർഗങ്ങൾ അന്വേഷിച്ച് നടന്ന ലൂയിസ് ഒരു രാത്രിയിൽ സമ്പന്നനായ ബിസിനസുകാരൻ ആൽഫ്രെഡോയുടെ ഭാര്യ ബാർബറയെ കണ്ടുമുട്ടുന്നു. പണത്തിനുവേണ്ടി ബാർബറയെ ബാക്ക്മെയിൽ ചെയ്യുന്ന […]
Deep Trap / ഡീപ് ട്രാപ് (2015)
എം-സോണ്‍ റിലീസ് – 1377 ത്രില്ലർ ഫെസ്റ്റ് – 12 ഭാഷ കൊറിയൻ സംവിധാനം Hyeong-jin Kwon പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ത്രില്ലർ 5.7/10 ഒരമ്മയാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ ഭർത്താവിന് സാധിക്കുന്നില്ലെന്നുള്ള ആ നിരാശ മാറ്റാനായിരുന്നു ദമ്പതിമാരായ ജുൻസിക്കും, സിയോണും ആ ഒറ്റപ്പെട്ട ദ്വീപിലേക്ക് ഒരു ഉല്ലാസയാത്ര പോകാൻ തീരുമാനിച്ചത്. അവിടെ രുചികരമായ ചിക്കൻ സൂപ്പ് കിട്ടുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആയിരുന്നു അവരുടെ ലക്ഷ്യം. റെസ്റ്റോറന്റ് ഉടമയായിരുന്ന പാർക്ക് വളരെ […]