എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]
Murk / മെർക് (2005)
എം-സോണ്‍ റിലീസ് – 1375 ത്രില്ലർ ഫെസ്റ്റ് – 10 ഭാഷ ഡാനിഷ് സംവിധാനം Jannik Johansen പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 6.8/10 വികലാംഗയായ തന്റെ സഹോദരി ജൂലി ഇന്റെർനെറ്റിലൂടെ പരിചയപ്പെട്ട ആങ്കർ എന്ന യുവാവിനെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് കോപ്പൻഹേഗൻ പട്ടണത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ജേക്കബും ഭാര്യ നീനയും. പക്ഷേ വിവാഹരാത്രി ആഘോഷങ്ങൾ നടന്ന ഹോട്ടലിലെ കുളിമുറിയിൽവച്ചു ജൂലി ആത്മഹത്യ ചെയ്യുന്നു. സംഭവത്തിനുശേഷം ജൂലിയുടെ സാധനങ്ങൾ ഇരുന്ന […]
Our Town / അവർ ടൗൺ (2007)
എം-സോണ്‍ റിലീസ് – 1374 ത്രില്ലർ ഫെസ്റ്റ് – 09 ഭാഷ കൊറിയൻ സംവിധാനം Gil-young Jung പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Strangled / സ്ട്രാങ്കിൾഡ് (2016)
എം-സോണ്‍ റിലീസ് – 1373 ത്രില്ലർ ഫെസ്റ്റ് – 08 ഭാഷ ഹംഗേറിയൻ സംവിധാനം Árpád Sopsits പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 2016ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. മാർട്ടിഫു എന്ന ഹംഗറിയിലെ ഗ്രാമം അവിടുത്തെ ഷൂ ഫാക്ടറിയാൽ പ്രശസ്തമാണ്. അവിടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി മൃഗീയമായി കൊല്ലപ്പെടുന്ന കേസിൽ റേറ്റി എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റം സമ്മതിച്ച റേറ്റിയെ കോടതി […]
The Suspect / ദി സസ്പെക്ട് (2013)
എം-സോണ്‍ റിലീസ് – 1370 ത്രില്ലർ ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ഫീൽഡ് ഏജന്റാണ് ഡോങ്-ചുൾ (ഗോങ് യൂ). ഒരു ദൗത്യത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊലപ്പെടുന്നതോടുകൂടി മനംമടുത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഡോങ് പ്രശസ്തമായ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ക്കുവേണ്ടി നൈറ്റ് ഡ്രൈവറായി ജോലി നോക്കുകയാണിപ്പോൾ. ചില ശത്രുക്കൾ ചെയർമാനെ ക്രൂരമായി കൊലപ്പെടുത്തുന്നു. […]
The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)
എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]
Kaithi / കൈതി (2019)
എം-സോണ്‍ റിലീസ് – 1366 ത്രില്ലർ ഫെസ്റ്റ് – 01 ഭാഷ തമിഴ് സംവിധാനം Lokesh Kanagaraj പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ത്രില്ലർ 8.6/10 പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു. […]
Voice From The Stone / വോയ്സ് ഫ്രം ദ സ്റ്റോണ്‍ (2017)
എം-സോണ്‍ റിലീസ് – 1350 ഭാഷ ഇംഗ്ലീഷ് ,ഇറ്റാലിയന്‍ സംവിധാനം Eric D. Howell പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ , മിസ്റ്ററി, ത്രില്ലർ 5.2/10 സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്”VOICE FROM THE STONE(വോയിസ് ഫ്രം ദി സ്റ്റോൺ)”ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ”എമിലിയ ക്ലാർക്”പ്രധാന വേഷത്തിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ […]