എം-സോണ്‍ റിലീസ് – 817 ഭാഷ ടര്‍ക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി.വി ജോണർ ഡ്രാമ 6.6/10 ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ “യൂസഫ് ചലച്ചിത്ര ത്രയ” ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ “മിൽക്ക്” (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ […]
Egg / എഗ്ഗ് (2007)
എം-സോണ്‍ റിലീസ് – 677 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി വി ജോണർ ഡ്രാമ 6.6/10 സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും […]
Kuma / കൂമ (2012)
എം-സോണ്‍ റിലീസ് – 676 ഭാഷ ടർക്കിഷ് സംവിധാനം Umut Dag പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 6.7/10 സംവിധായകന്റെ തന്നെ ഒരു ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച മനോഹരമായ ദൃശ്യ കാവ്യമാണ് ‘കുമ’. ഒരു ടർക്കിഷ് ഗ്രാമം. പരമ്പരാഗത ആചാരങ്ങളോടെ ഒരു വിവാഹ ചടങ്ങ് നടക്കുകയാണ് അവിടെ. പത്തൊമ്പതുകാരിയായ അയ്ഷ എന്ന സുന്ദരിയെ ഹസ്സൻ എന്ന മദ്ധ്യവസ്കൻ വധുവായി സ്വീകരിച്ചിരിക്കുന്നു. ഗ്രാമത്തേയും, ബന്ധുമിത്രാദികളേയും പിരിഞ്ഞ് അയ്ഷ വിയന്നയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുകയാ ണ്.ഭർതൃഗൃഹത്തിലെത്തുന്ന അയ്ഷ […]
Kedi / കെഡി (2016)
എം-സോണ്‍ റിലീസ് – 675 ഭാഷ ടർക്കിഷ് സംവിധാനം Ceyda Torun പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ ഡോക്യുമെന്ററി 7.7/10 ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു ഡോക്യു ഫിക്ഷനാണ് കെഡി . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)
എം-സോണ്‍ റിലീസ് – 647 ഭാഷ ടർക്കിഷ് സംവിധാനം Yesim Ustaoglu പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ 7/10 വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു […]
Once Upon a Time in Anatolia / വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (2011)
എം-സോണ്‍ റിലീസ് – 503 ഭാഷ ടര്‍ക്കിഷ് സംവിധാനം നൂറി ബില്‍ജി ജെലാന് പരിഭാഷ സഹന്ഷ ഇബ്നു ഷെരീഫ് ജോണർ ക്രൈം, ത്രില്ലര്‍ Info BA918B9507BF0A405D227C0FF1AA0599A2DDB003 7.9/10 കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് ‘പാം ദ്യോര്‍’ പുരസ്കാരവും ‘ഗ്രാന്റ്പ്രിക്സും’ (2 തവണ) നേടിയ പ്രശസ്ത ടര്‍ക്കിഷ് സംവിധായകനാണ് നൂറി ബില്‍ജി ജെലാന്. 2003ല്‍ ‘ഡിസ്റ്റന്റ്’ എന്ന ചിത്രവും 2011 ല്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ’ എന്ന ചിത്രവുമാണ് ജെലാന് ഗ്രാന്റ്പ്രിക്സ് ബഹുമതി നേടിക്കൊടുത്തത്. […]
Uzak / ഉസാക്ക് (2003)
എം-സോണ്‍ റിലീസ് – 334 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 നൂറി ബിൽജി സീലാൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജി സീലാൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. […]
Yol / യോൾ (1982)
എം-സോണ്‍ റിലീസ് – 259 ഭാഷ ടർക്കിഷ് സംവിധാനം Serif Gören, Yilmaz Güney പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 8.2/10 1982 ൽ കാനിൽ പരമോന്നത ബഹുമതി പങ്കിട്ട ചിത്രമാണ് യോൾ. 1972 തൊട്ട് മിക്കപ്പോഴും തടവിൽ തന്നെ കഴിഞ്ഞിരുന്ന സംവിധായകൻ ഗുനെ തന്റെ സഹായിയായ ഷെരീഫ് ഗോറൻ പുറത്തു വിശ്വസ്തതയൊടെ സഹായിച്ചതുകൊണ്ട് മാത്രമാണ് മിക്ക ചിത്രങ്ങളും രചിച്ചത്. തടവിൽ നിന്ന് രക്ഷപ്പെട്ട് സ്വിറ്റ്സർലാണ്ടിലും പാരീസിലുമാണ് ഊ ചിത്രം പൂർത്തിയാക്കിയത്. 1980 ലെ തുർക്കിയിലെ പെട്ടെന്നുണ്ടായ […]